കൊ​ച്ചി: ക​ര്‍​ണാ​ട​ക​യി​ൽ​വ​ച്ച് വീ​ണ്ടും അ​പ​ക​ട​മു​ണ്ടാ​ക്കി “ക​ല്ല​ട’ ബ​സ്. ഗു​ണ്ട​ല്‍​പേ​ട്ടി​ല്‍ വെ​ച്ച് മ​ല​യാ​ളി​യു​ടെ പി​ക്ക് അ​പ്പ് വാ​ഹ​നം ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു.

ഗു​ണ്ട​ല്‍​പേ​ട്ട് ചെ​ക്പോ​സ്റ്റി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കൊ​ച്ചി​യി​ലെ ആ​ല്‍​ഫ ഒ​മേ​ഗ സ്ഥാ​പ​ന​ത്തി​ന്‍റെ പി​ക്ക് അ​പ്പ് വാ​ഹ​നം ബ​സ് ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പി​ക്ക് അ​പ്പ് വാ​നി​ന്‍റെ ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ ര​ണ്ട് മ​ല​യാ​ളി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു.ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ പോ​ലും ക​ല്ല​ട ബ​സി​ന്‍റെ ജീ​വ​ന​ക്കാ​ര്‍ ത​യാ​റാ​യി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. നി​ല​വി​ല്‍ ര​ണ്ട് വാ​ഹ​ന​ങ്ങ​ളും ഗു​ണ്ട​ല്‍​പേ​ട്ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here