ഇ​ടു​ക്കി: അ​ടി​മാ​ലി ക​ല്ലാ​റി​ല്‍ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ല്‍​നി​ന്ന് വീ​ണ് നാ​ല് വ​യ​സു​കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ആ​ന്‍റോ-​അ​നീ​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ മെ​റീ​ന ആ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം. ഉ​ച്ച​യ്ക്ക് താ​ഴ​ത്തെ മു​റി​യി​ല്‍ എ​ത്തി​ച്ച് ഭ​ക്ഷ​ണം ന​ല്‍​കി​യ ശേ​ഷം കു​ട്ടി​ക​ളെ മു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം.

കു​ട്ടി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കു​ട്ടി​യു​ടെ ത​ല​യോ​ട്ടി​ക്ക് പൊ​ട്ട​ലു​ണ്ടെ​ന്നും ര​ക്ത​സ്രാ​വം ഉ​ണ്ടെ​ന്നും വീ​ട്ടു​കാ​ര്‍ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here