ന്യൂ‍‍‍​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള എം​പി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. രാ​വി​ലെ 11ന് ​മു​സ്‌​ലിം ലീ​ഗി​ൽ നി​ന്നു​ള്ള ഹാ​രി​സ് ബീ​രാ​നാ​ണ് ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ര​ണ്ടാ​മ​താ​യി കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി​യും മൂ​ന്നാ​മ​താ​യി സി​പി​ഐ അം​ഗം പി.​പി. സു​നീ​റും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.രാ​ജ്യ​സ​ഭ​യി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന് ആ​കെ ഒ​ൻ​പ​ത് എം​പി​മാ​രാ​ണു​ള്ള​ത്.

ഹാ​രി​സ് ബീ​രാ​നും ജോ​സ് കെ.​മാ​ണി​യും ഇം​ഗ്ലീ​ഷി​ലും പി.​പി. സു​നീ​ർ മ​ല​യാ​ള​ത്തി​ലു​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​യ​ത്. മൂ​ന്നു പേ​രും എ​തി​രി​ല്ലാ​തെ​യാ​ണ് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

LEAVE A REPLY

Please enter your comment!
Please enter your name here