ബോ​വി​ക്കാ​നം: കാ​സ​ർ​ഗോ​ഡ് ബോ​വി​ക്കാ​നം എ​യു​പി സ്കൂ​ളി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ വി​ള​യാ​ട്ടം. ക്ലാ​സ് മു​റി​യി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളു​ടെ പു​സ്ത​ക​ങ്ങ​ൾ തീ​യി​ട്ടു ന​ശി​പ്പി​ച്ചു.

ക്ലാ​സ് മു​റി​യു​ടെ ജ​ന​ൽ വ​ഴി ഉ​ള്ളി​ലേ​ക്കാ​ണ് അ​ജ്ഞാ​ത സം​ഘം തീ​യി​ട്ട​ത്. മ​റ്റൊ​രു മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വ​സ്തു​ക്ക​ൾ തീ​യി​ടാ​നും ശ്ര​മം ന​ട​ന്നു. ഇ​ന്ന് രാ​വി​ലെ അ​ധ്യാ​പ​ക​ർ എ​ത്തി​യ​പ്പോ​ഴാ​ണ് പു​സ്ത​ക​ങ്ങ​ൾ തീ​യി​ട്ട് ന​ശി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here