Friday, May 10, 2024
spot_img

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പതിവുപോലെ എൻ.എസ്.എസിന് ‘സമദൂരം’ എന്ന നിലപാട് തന്നെയാണെന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ

0
കോഴിക്കോട്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പതിവുപോലെ എൻ.എസ്.എസിന് ‘സമദൂരം’ എന്ന നിലപാട് തന്നെയാണെന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. എൻ.എസ്.എസി​െൻറ ഭാഗമായവർക്ക് അവരവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാം.ഒരു രാഷ്ട്രീയ പാർട്ടിയോടും അടുപ്പവും അകലവും...

മാസപ്പടി:മാത്യു കുഴൽ നാടൻ നിലപാടു മാറ്റി, കോടതി നേരിട്ട് കേസെടുത്താൽ മതിയെന്ന് ആവശ്യം

0
തിരുവനന്തപുരം: മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ മലക്കം മറിഞ്ഞ് മാത്യു കുഴൽനാടൻ എം.എൽ.എ. മാസപ്പടിയില്‍ കോടതി നേരിട്ട് കേസെടുത്താല്‍ മതിയെന്നാണ് മാത്യു...

സുരേഷ് ഗോപി ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരി കളക്ടർ വി.ആർ കൃഷ്ണതേജ മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

0
തൃശൂർ: എൻ.ഡി.എയുടെ തൃശൂർ ലോക്‌സഭാമണ്ഡലത്തിലെ സ്ഥാനാർത്ഥി സുരേഷ് ഗോപി ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരി കളക്ടർ വി.ആർ കൃഷ്ണതേജ മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. പ്രവർത്തകരോടൊപ്പം എത്തി പ്രാർത്ഥനാനിർഭരനായി ഇരുന്നതിനുശേഷം കൃത്യം 12 മണിക്കാണ് സുരേഷ്...

ക​ണ്ണ​പു​ര​ത്ത് ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു

0
ക​ണ്ണൂ​ർ: ക​ണ്ണ​പു​ര​ത്ത് ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​നാ​യ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.രാ​വി​ലെ 8.15 ഓ​ടെ ക​ണ്ണ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം കെ​എ​സ്‌​ടി​പി റോ​ഡി​ലാ​ണ്...

അരുണാചൽ പ്രദേശിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

0
തിരുവനന്തപുരം : അരുണാചൽ പ്രദേശിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി നായർ (29), ആയുർവേദ ഡോക്‌ടർമാരായ കോട്ടയം മീനടം നെടുംപൊയ്‌കയിൽ...

മാസപ്പടി: മാത്യു കുഴൽ നാടൻ നിലപാടു മാറ്റി, കോടതി നേരിട്ട് കേസെടുത്താൽ മതിയെന്ന് ആവശ്യം

0
തിരുവനന്തപുരം: മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ മലക്കം മറിഞ്ഞ് മാത്യു കുഴൽനാടൻ എം.എൽ.എ. മാസപ്പടിയില്‍ കോടതി നേരിട്ട് കേസെടുത്താല്‍ മതിയെന്നാണ് മാത്യു...

മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്:സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം

0
ഏറ്റവും കൂടുതൽ ആളുകൾ ഉപയോ​ഗിക്കുന്ന മെസേജിങ് ആപ്പാണ് മെറ്റയുടെ കീഴിലുള്ള വാട്സ്ആപ്പ്. ഫീച്ചറുകൾ കൊണ്ട് ഉപഭോക്താക്കളെ അതിശയിപ്പിക്കാനും സംതൃപ്തി നൽകാനും വാട്സ്ആപ്പിന് കഴിഞ്ഞിട്ടുണ്ട്. നിരവധി മാറ്റങ്ങൾ ഇതിനോടകം വാട്സ്ആപ്പിൽ മെറ്റ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്....

നി​ല​മ്പൂ​ർ വ​ന​ത്തി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു

0
നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ വ​ന​ത്തി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു. അ​തീ​വ സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള വ​ന​മേ​ഖ​ല​യി​ൽ ഹെ​ക്ട​ർ ക​ണ​ക്കി​ന് സ്വ​ഭാ​വി​ക വ​നം അ​ഗ്നി​ക്കി​ര​യാ​യി. ക​ഠി​ന​മാ​യ ചൂ​ടു​കാ​ര​ണം പ​ട​ർ​ന്നു​പി​ടി​ച്ച കാ​ട്ടു​തീ നി​യ​ന്ത​ര​ണ​വി​ധേ​യ​മാ​ക്കാ​ൻ വ​നം​വ​കു​പ്പ് ഏ​റെ പാ​ടു​പ്പെ​ടു​ക​യാ​ണ്. ഉ​ൾ​ക്കാ​ടു​ക​ളി​ലെ തീ​യ​ണ​ക്കാ​ൻ...

ക­​രു­​വ­​ന്നൂ­​ര്‍ കേ​സ്: പി.​കെ.​ബി­​ജു ഇ­​ഡി­​ക്ക് മു­​ന്നി​ല്‍ ഹാ­​ജ­​രാ­​യി

0
കൊ​ച്ചി: ക­​രു­​വ­​ന്നൂ­​ര്‍ ക​ള്ള­​പ്പ­​ണ കേ­​സി​ല്‍ സി­​പി­​എം നേ­​താ​വും മു​ന്‍ എം­​പി­​യു​മാ­​യ പി.​കെ.​ബി­​ജു ഇ­​ഡി­​ക്ക് മു­​ന്നി​ല്‍ ഹാ­​ജ­​രാ­​യി. കേ­​സി​ല്‍ ഇ­​ത് ആ­​ദ്യ­​മാ­​യാ­​ണ് ബി­​ജു ഇ­​ഡി­​ക്ക് മു­​ന്നി​ല്‍ ഹാ­​ജ­​രാ­​കു­​ന്ന​ത്. ഇ­​ഡി ചോ​ദ്യം ചെ​യ്യ­​ട്ടെ എ­​ന്നാ­​യി­​രു­​ന്നു ചോ​ദ്യം ചെ­​യ്യ­​ലി­​നെ­​ത്തി­​യ­​പ്പോ​ള്‍...

രാസലഹരിയുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ

0
കൊ​ച്ചി: വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന രാ​സ​ല​ഹ​രി​യു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കൊ​ച്ചി സി​റ്റി പൊ​ലീ​സ് പി​ടി​കൂ​ടി. അ​സം സോ​നി​ത്പു​ർ സ്വ​ദേ​ശി അ​മീ​റു​ദ്ദീ​ൻ അ​ലി(31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ച്ചാ​ളം മ​ത്താ​യി മാ​ഞ്ഞൂ​രാ​ൻ റോ​ഡി​ലെ സ്റ്റേ​ഷ​ന​റി ക​ട​യി​ൽ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news