തിരുവനന്തപുരം :കേരളത്തിന്റെ സാമൂഹിക, വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ ചരിത്രവും വർത്തമാനവും പ്രമേയമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസിന്റെ ആദ്യ എഡിഷൻ ഗ്രാൻഡ് ഫിനാലെയും സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും 2026 ഫെബ്രുവരി 22-ന് തിരുവനന്തപുരം ഗവ. വിമൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30 ന് കോളേജ് വിഭാഗം മത്സരവും ഉച്ചക്ക് 1.30 ന് സ്കൂൾ വിഭാഗം മത്സരവും നടക്കും. സ്കൂൾ, കോളേജ് വിഭാഗങ്ങളിലായി ഏകദേശം അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികളാണ് വിവിധ ഘട്ടങ്ങളിലായി മത്സരത്തിൽ പങ്കെടുത്തത്. ശരിയുത്തരങ്ങൾക്ക് കാണികൾക്കും സമ്മാനം ലഭിക്കുന്ന ജനകീയ ക്വിസ് ഷോയായാണ് മത്സരം സംഘടിപ്പിക്കുന്നത്.
വൈകുന്നേരം 4.30 ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും വിജയികൾക്ക് സമ്മാനദാനം നിർവഹിക്കുകയും ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥിയായി പങ്കെടുക്കും. മേയർ വി വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി പ്രിയദർശിനി എന്നിവർ വിശിഷ്ടാതിഥികളാകും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറി ടി വി സുഭാഷ് സ്വാഗതം ആശംസിക്കും.
ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി, കോളേജിയേറ്റ് എജ്യുക്കേഷൻ ഡയറക്ടർ കെ സുധീർ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ എസ് കെ ഉമേഷ് എന്നിവർ ആശംസകൾ നേരും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ കെ ജി സന്തോഷ് നന്ദി അറിയിക്കും.
സ്കൂൾ വിഭാഗത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം രൂപയും കോളേജ് വിഭാഗത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപയും ക്യാഷ് അവാർഡായി നൽകും. ഇതോടൊപ്പം പ്രശസ്തിപത്രവും മെമെന്റോയും സമ്മാനിക്കും.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

References:
Online betting australia
References:
shkolnaiapora.ru
References:
Diamond mountain casino
References:
https://forum.karnex.in/question/cold-chain-packaging-market-drivers-restraints-and-future-opportunities-2032/
References:
Was essen für mehr Testosteron
References:
https://codimd.communecter.org/ObLnhsdqSxOIELrgXnsuMA/
References:
Medicinal steroids
References:
https://onlineguitarmakingcourse.com/forums/users/spadeiron0/
References:
0ahukewixpkubzmjnahxdgs0khugka8kq4dudcao|side effects definition
References:
https://pads.zapf.in/s/_zUEsyqLiF
References:
Benefits of taking steroids
References:
https://gaiaathome.eu/gaiaathome/show_user.php?userid=1839669
References:
Mass bodybuilding
References:
https://chessdatabase.science/wiki/8_Best_HGH_Supplements_2026_for_Muscle_Growth_Performance
References:
Test steroid results
References:
https://yilmaz-dillon.federatedjournals.com/naturliche-appetitzugler-die-10-besten-lebensmittel-gegen-heisshunger
References:
Anavar and fat loss
References:
https://forum.issabel.org/u/fiberhorn1
References:
Online Casino Echtgeld Bonus 2026
References:
https://hack.allmende.io/s/lRC2cAv_s
References:
Bester Echtgeld Casino Bonus
References:
https://md.chaosdorf.de/s/z39x7bBo_7
References:
Online Casino Echtgeld Registrierung
References:
https://rentry.co/97dc5mtw
References:
Echtgeld Casino ohne Einzahlung
References:
https://diego-maradona.org/user/hairburn64/
References:
Testosteron ohne rezept
References:
https://imoodle.win/wiki/Muskelaufbau_Prparate_Das_Komplettpaket
References:
Should i use steroids
References:
https://pad.stuve.de/s/34f9YuSao
References:
Anavar bodybuilding
References:
https://matkafasi.com/user/scalefeet96
References:
Achat testostérone
References:
https://notes.bmcs.one/s/NODp9nkGHM
References:
Harrington raceway and casino
References:
https://prnvaft.com/will-digital-marketing-ever-rule/
References:
Woo zoome casino wagering requirements account verification
References:
Best online roulette
References:
https://casino-games-slots.online-spielhallen.de/
References:
Moers
References:
https://casino-barriere-blotzheim-restaurant.online-spielhallen.de/
References:
Rostock
References:
https://online-echtgeld-casino.online-spielhallen.de/
References:
Nuremberg (Nürnberg)
References:
https://curacao-casino-ohne-deutsche-lizenz.online-spielhallen.de/
References:
Fürth
References:
https://casinos-startgeld-ohne-einzahlung.online-spielhallen.de/
References:
Bedste odds på online casino
References:
http://pasarinko.zeroweb.kr/bbs/board.php?bo_table=notice&wr_id=10161070
References:
Betyder
References:
http://www.cruzenews.com/wp-content/plugins/zingiri-forum/mybb/member.php?action=profile&uid=2312465
References:
Casino med mest udbetaling til spilleren
References:
https://www.govconnectjobs.com/employer/online-casinos-2026-top-casino-ohne-oasis-vergleich/
References:
Chateau richelieu
References:
https://gratisafhalen.be/author/ingridecuye/
References:
Riva casino
References:
https://spin.org.pk/employer/heres-what-australias-fuel-supply-looks-like-in-charts/
References:
Holland casino eindhoven
References:
http://zzdgitea.stnav.com/belenmcintire8
References:
Blackjack for dummies
References:
https://teanurture.online/top-real-money-online-casino-2026-2/