Saturday, April 27, 2024
spot_img

ഐപിഎല്ലില്‍ ഹൈദരാബാദിന്റെ മുമ്പിൽ പൊരുതി വീണ് മുംബൈ ഇന്ത്യൻസ്

0
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കൂറ്റൻ സ്കോർ മുമ്പിൽ പതറി മുംബൈ ഇന്ത്യന്‍സ്. ഇതോടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് മുംബൈ ഇന്ത്യന്‍സ് നേരിട്ടത്. 31 റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി. സ്വന്തം മണ്ണിൽ മുംബൈ...

പാളങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സമയത്തിൽ മാറ്റം 

0
പാലക്കാട്‌ : പാലക്കാട്‌ ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ പാളങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സർവീസിൽ മാറ്റം വരുത്തി. ഷൊർണൂർ ജങ്ഷൻ –- കോഴിക്കോട്‌ സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌ (06455) 30, ഏപ്രിൽ ഒന്ന്‌ തീയതികളിൽ...

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രില്‍ 26- ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രില്‍ 26- ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ 26 നാണ്. ഈ സാഹചര്യത്തിലാണ് പൊതു അവധി...

രണ്ടാംഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്

0
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഇ​ന്ന്. കേ​ര​ള​മ​ട​ക്കം 12 സം​സ്ഥാ​ന​ങ്ങ​ളും ഒ​രു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​വു​മ​ട​ക്കം 89 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള വി​ജ്ഞാ​പ​ന​മാ​ണ് ഇ​ന്ന് പു​റ​പ്പെ​ടു​വി​ക്കു​ക. കേ​ര​ളം-20, ക​ർ​ണാ​ട​ക- 14, രാ​ജ​സ്ഥാ​ൻ- 13, ഉ​ത്ത​ർ​പ്ര​ദേ​ശ്,...

കൊടുംചൂട്; 9 ജില്ലയിൽ യെല്ലോ അലർട്ട്‌

0
തിരുവനന്തപുരം : താപനില ഉയരുന്നതിനാൽ സംസ്ഥാനത്ത്‌ വ്യാഴാഴ്‌ച ഒമ്പത്‌ ജില്ലയിൽ യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രിവരെയും തൃശൂരിൽ 38 ഡിഗ്രിവരെയും പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രിവരെയും...

സ്നേ​ഹ​സ്മ​ര​ണ​യി​ൽ ഇ​ന്നു പെ​സ​ഹാ​വ്യാ​ഴം

0
കോട്ടയം: ക്രി​സ്തു​നാ​ഥ​ൻ കു​രി​ശു​മ​ര​ണ​ത്തി​നു മു​ന്പ് ത​ന്‍റെ പ്രി​യ ശി​ഷ്യ​രു​മൊ​ത്ത് അ​ന്ത്യ​അ​ത്താ​ഴ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ​യും വി​ശു​ദ്ധ​കു​ർ​ബാ​ന സ്ഥാ​പി​ച്ച​തി​ന്‍റെ​യും അ​നു​സ്മ​ര​ണം ഇ​ന്ന് ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ക്കും. പെ​സ​ഹാ ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദേ​വാ​ല​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ത്തും. എ​ളി​മ​യു​ടെ സ​ന്ദേ​ശം...

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് :നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പ​ണം ഇ​ന്നു​മു​ത​ൽ

0
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഇ​ന്നു നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഇ​ന്നു മു​ത​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. ഏ​പ്രി​ൽ നാ​ലു വ​രെ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​മെ​ങ്കി​ലും അ​വ​ധി ദി​വ​സ​ങ്ങ​ൾ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ഞ്ചു ദി​വ​സം മാ​ത്ര​മാ​ണ്...

പൂഞ്ഞാർ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി അംഗങ്ങൾ ചുമതല ഏറ്റെടുത്തു

0
പൂഞ്ഞാർ : പൂഞ്ഞാർ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണസമിതി അംഗങ്ങൾക്കുള്ള സ്വീകരണ സമ്മേളനം പൂഞ്ഞാർ MLA അഡ്വ സെബാസ്റ്റ്യൻ കുളത്തൂങ്കൽ ഉദ്ഘാടനം നിർവഹിച്ചു.PLCCS പ്രസിഡന്റ് അലൻ വാണിയപ്പുരയിൽ അധ്യക്ഷത വഹിച്ചു....

സ്‌പോർട്‌സ് കൗൺസിൽ അവധിക്കാല പരിശീലനം

0
കോട്ടയം: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബാസ്‌ക്കറ്റ്‌ബോൾ വോളിബോൾ കബഡി എന്നീ കായികയിനങ്ങളിൽ കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ 2024 ഏപ്രിൽ 2 മുതൽ മേയ് 30 വരെ അവധിക്കാല...

ജില്ലയിൽ ബാങ്കുകൾ ഡിസംബർ വരെ 16989 കോടി രൂപ വായ്്പ നൽകി

0
കോട്ടയം: 2023-24 സാമ്പത്തിക വർഷത്തിൽ ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദം വരെ 16989 കോടി രൂപ ബാങ്കുകൾ കോട്ടയം ജില്ലയിൽ വായ്പ നൽകിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം അറിയിച്ചു....

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news