Monday, May 20, 2024
spot_img

അവധിക്കാല ക്ലാസുകൾ വിലക്കിയ ഉത്തരവ് കർശനമായി നടപ്പിലാക്കണം: ബാലാവകാശ കമ്മീഷൻ

0
മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കിക്കൊണ്ടുള്ള നിലവിലെ ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മിഷൻ ഉത്തരവായി. സംസ്ഥാനത്ത് കെ.ഇ.ആർ ബാധകമായ സ്‌കൂളുകളിൽ ക്ലാസുകൾ നടത്തുന്നതിനുള്ള വിലക്ക് കർശനമായി നടപ്പാക്കാൻ കമ്മീഷൻ...

വീട്ടിലെത്തി വോട്ടിങ്ങ് കുറ്റമറ്റ രീതിയിൽ നടത്തണം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

0
നാല് ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്തി        മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള പോസ്റ്റൽ  ബാലറ്റ് വോട്ടിങ് കുറ്റമറ്റ രീതിയിൽ നടത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നിർദേശിച്ചു.  കണ്ണൂർ,...

രഹസ്യമായി വിൽക്കാൻ കൊണ്ടുവന്ന എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

0
അങ്കമാലി: നെടുമ്പാശ്ശേരി അത്താണിയിൽ രഹസ്യമായി വിപണനത്തിന് ഏഴര ഗ്രാം എം.ഡി.എം.എ കൊണ്ട് വന്ന രണ്ട് പേരെ നാടകീയമായി പൊലീസ് പിടികൂടി. ആലുവ മാറമ്പിള്ളി ചാലക്കൽ തോലാട്ട് വീട്ടിൽ സാദിഖ് അലി (32), ചെങ്ങമനാട്...

ട്രെയിനിൽ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെയെന്ന് സ്ഥിരീകരണം

0
കോട്ടയം: ഏറ്റുമാനൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെയെന്ന് സ്ഥിരീകരണം. ഗുരുവായൂർ-മധുര എക്സ്പ്രസിന്റെ ഏഴാം നമ്പർ ബോഗിയിൽ തിങ്കളാഴ്ച രാവിലെയാണ് തെങ്കാശി സ്വദേശി കാര്‍ത്തിക്ക് കടിയേറ്റത്. ഇദ്ദേഹത്തെ ഉടൻ കോട്ടയം മെഡിക്കല്‍...

ഇ​ടി​യോ​ടു​കൂ​ടി വേ​ന​ൽ​മ​ഴ​: ര​ണ്ടു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കൊ​ടും​ചൂ​ടി​ൽ ആ​ശ്വാ​സ​മാ​യി വേ​ന​ൽ​മ​ഴ ശ​ക്തി​പ്രാ​പി​ക്കു​ന്നു. ഇ​ന്ന് ഏ​ഴു ജി​ല്ല​ക​ളി​ല്‍ വേ​ന​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ...

14-കാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു

0
തിരുവനന്തപുരം: വെള്ളറട ചിമ്മണ്ടിക്കുളത്തില്‍ പതിനാലുകാരന്‍ മുങ്ങി മരിച്ചു. കുന്നത്തുകാല്‍ ചാവടി പുളിയറത്തല വിജയന്‍ - കല ദമ്പതികളുടെ മകന്‍ അഭിനവാണ് മരിച്ചത്. നാലു സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാന്‍ പോയപ്പോൾ കുളത്തിന്റെ പടിയില്‍നിന്ന് കാല്‍...

റെയില്‍വേ ട്രാക്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

0
വൈക്കം: വെള്ളൂരില്‍ റെയില്‍വേ ട്രാക്കിന് സമീപം കൈ അറ്റനിലയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം ഭരണിക്കാവ് സ്വദേശി സൈനിക ഉദ്യോഗസ്ഥനായ പള്ളിക്കല്‍ സി.സജിയാണ് മരിച്ചത്. ട്രെയിനില്‍ നിന്ന് വീണതാകാമെന്നാണ് സംശയിക്കുന്നത്.ട്രാക്കിലൂടെ വന്ന...

മദ്യ നയക്കേസ്: കെജ്‌രിവാളിന്റെ ഹര്‍ജി സുപ്രീംകോടതി വാദംകേള്‍ക്കുന്നത്‌ 29-ലേക്ക് മാറ്റി

0
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജി വാദംകേള്‍ക്കുന്നത്‌ ഏപ്രില്‍ 29-ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്തതിനെ ചോദ്യംചെയ്ത് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയാണ് വാദം കേള്‍ക്കാനായി...

ജനങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കണം: ആൻ്റോ ആൻ്റണി

0
റാന്നി: പത്തനംതിട്ട പാർലമെന്റിന്റെ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയുടെ എഴുമറ്റൂർ ബ്ലോക്ക് പര്യടനം കീക്കോഴൂർ നിന്നും ആരംഭിച്ചു. എഴുമറ്റൂർ ബ്ലോക്ക് പര്യടനം മുൻ എംഎൽഎ അഡ്വ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ...

കാട്ടുപന്നി റോഡിന് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

0
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്. വെറ്റിലപ്പാറ-15 സ്വദേശി മാളിയേക്കൽ ജോയ് (58), ഭാര്യ മോളി ജോയ് (49) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചാലക്കുടിയിലെ സ്വകാര്യ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news