ഭിന്നശേഷി സംവരണത്തിൽ എൻ.എസ്.എസ്സിന് അനുകൂലമായ സുപ്രീം കോടതി ഉത്തരവ് സംസ്ഥാനത്തെ
മുഴുവൻ എയ്ഡഡ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കുമെന്ന് പൊതുവിദ്യാഭ്യാസ
വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടന്ന
വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ
പുറത്തിറക്കും.
പൊതുവിദ്യാഭ്യാസ
മേഖലയിൽ ഏറെക്കാലമായി നിലനിന്നിരുന്ന ചില നിയമപരമായ സങ്കീർണ്ണതകൾക്കും
അധ്യാപകരുടെ ആശങ്കകൾക്കും ശാശ്വത പരിഹാരം കാണുന്ന സുപ്രധാനമായ തീരുമാനമാണ്
സർക്കാർ സ്വീകരിച്ചത്. സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ ഇരുപതിനായിരത്തോളം
അധ്യാപകർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. അധ്യാപകരുടെ നിയമന തീയതി മുതൽ
തന്നെ എല്ലാ ആനുകൂല്യങ്ങളും സർക്കാർ ഉറപ്പാക്കും. നിയമന അംഗീകാര
പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കാൻ നിർദ്ദേശം
നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
1996ലെ ഭിന്നശേഷി നിയമപ്രകാരം 3 ശതമാനമായി നിശ്ചയിച്ച സംവരണം 2017ൽ 4 ശതമാനമായി. എന്നാൽ എയ്ഡഡ് സ്‌കൂളുകളിൽ ഇത് നടപ്പിലാക്കുന്നതിൽ വലിയ കാലതാമസമുണ്ടായി. 2022ൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് 1996 മുതലുള്ള
മുൻകാല പ്രാബല്യത്തോടെ ഇത് നടപ്പിലാക്കാൻ ഉത്തരവിട്ടു. നിലവിലുള്ള
ആയിരക്കണക്കിന് അധ്യാപകരുടെ നിയമനത്തെ ബാധിക്കുമെന്നതിനാൽ സർക്കാർ അപ്പീൽ
നൽകി. ഡിവിഷൻ ബെഞ്ച് വിധി വന്നതോടെ 2021ന് ശേഷം നിയമിതരായവർക്ക് ദിവസവേതനം മാത്രമായി ശമ്പളം ചുരുങ്ങി. എന്നാൽ എൻ.എസ്.എസ്. നൽകിയ കേസിൽ സുപ്രീം കോടതി, ഭിന്നശേഷി
തസ്തികകൾ ഒഴിച്ചിട്ട് ബാക്കിയുള്ളവർക്ക് അപ്രൂവൽ നൽകാൻ ഉത്തരവിട്ടു. ഈ
വിധിന്യായം മറ്റ് സമാന മാനേജ്മെന്റുകൾക്കും ബാധകമാക്കോമോ എന്ന് നിയമോപദേശം
അന്ന് തേടിയെങ്കിലും അനുകൂലമായ ഉപദേശമല്ല ലഭിച്ചത്. ഈ വിധി എല്ലാ
മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സർക്കാർ തന്നെ സുപ്രീം കോടതിയിൽ
സത്യവാങ്മൂലം നൽകി. എന്നാൽ കേസ് ഏപ്രിൽ 14 ലേയ്ക്ക് വീണ്ടും മാറ്റുകയുണ്ടായി.
അധ്യാപകർ
വർഷങ്ങളോളം ശമ്പളമില്ലാതെ ജോലി ചെയ്യുന്നത് നീതിയല്ലെന്ന് കണ്ട് സർക്കാർ
രൂപീകരിച്ച ജില്ലാതല സമിതികൾ മുഖേനയുള്ള നിയമനത്തിന്റെ ആദ്യഘട്ടം 2026 ജനുവരി 24ന് പൂർത്തിയായി. രണ്ടാംഘട്ടം ആരംഭിച്ച സാഹചര്യത്തിലും ഡബ്ല്യൂ.പി.(സി) നമ്പർ 12869/2025 ലെ വിധിന്യായത്തിൽ, എൻ.എസ്.എസ്
മാനേജ്‌മെന്റുകൾക്ക് സുപ്രീം കോടതി അനുവദിച്ച ആനുകൂല്യത്തിന് ഹർജിക്കാരും
അർഹരാണെന്ന് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിട്ടുള്ള
സാഹചര്യത്തിലും സുപ്രീം കോടതിയിൽ നിന്ന് എൻ.എസ്.എസിനു ലഭിച്ച
വിധിന്യായത്തിന്റെ ആനുകൂല്യം മറ്റു സമാന മാനേജമെന്റുകൾക്കും നൽകുന്ന
കാര്യത്തിലുള്ള അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം സർക്കാർ ഒരിക്കൽ കൂടി
തേടിയതായും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തിനുവേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകരായ ജയ്ദീപ് ഗുപ്ത, ജയന്ത്
മുത്തുജ് എന്നിവരുമായി ഈ വിഷയം സ്റ്റാന്റിംഗ് കൗൺസിൽ ചർച്ച ചെയ്തതിരുന്നു.
സുപ്രീം കോടതിയിൽ നിലനിൽക്കുന്ന സ്പെഷ്യൽ ലീവ് പെറ്റീഷനുകളുടെ ഫലത്തിന്
വിധേയമായി, ഭിന്നശേഷി
നിയമനത്തിനായി വ്യവസ്ഥാപിത തസ്തികകൾ മാറ്റി വെച്ചിട്ടുള്ള മറ്റ്
മാനേജ്മെന്റുകളുടെ കീഴിലുള്ള സ്‌കൂളുകളിലും താത്കാലികമായി ജോലി ചെയ്യുന്ന
അധ്യാപകരെ സ്ഥിരപ്പെടുത്തുന്നതിന് സർക്കാരിന് ഉത്തരവ് പുറപ്പെടുവിക്കാൻ
കഴിയുമെന്ന് സീനിയർ അഭിഭാഷകർ അഭിപ്രായപ്പെട്ടു. എന്നാൽ സുപ്രീം കോടതിയിൽ
സ്‌പെഷ്യൽ ലീവ് പെറ്റീഷനുകൾ സമർപ്പിച്ച 442 അധ്യാപകരുടെ
റെഗുലറൈസേഷൻ സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരെ
നിർത്തിവയ്‌ക്കേണ്ടതാണെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി
അറിയിച്ചു.

References:
Hard rock casino vancouver
References:
https://www.findinall.com/profile/maudebowes5168
References:
Casino charlevoix
References:
https://www.toutsurlemali.ml/employer/top-real-money-online-casino-2026/
References:
Wind river casino
References:
https://classifieds.ocala-news.com/author/delcardona
References:
500 club casino https://justbookmark.win/story.php?title=how-to-set-up-change-and-close-your-payid-step-by-step-guides
References:
Isle of capri casino https://500px.com/p/jainsnimonrad
References:
The star casino sydney https://kyed-stentoft-2.hubstack.net/australian-breaking-news-headlines-and-world-news-online-smh-com-au
References:
Rtg no deposit bonus codes
References:
http://forum.familylawexpress.com.au/User-coldtrick89
References:
Isle casino pompano https://myplaceholders.com/News/hitnspin-casino-erfahrung-2026-800-bonus-app-spiele/
References:
Online roulette https://https://a-taxi.com.ua/user/litterturkey0//user/litterturkey0/
References:
Slot machine strategy https://ondashboard.win/story.php?title=bonus-ohne-einzahlung-deutschland-deutsche-no-deposit-bonus
References:
Red casino https://pad.stuve.de/s/fWazc5beXM
References:
Wynn casino https://truckwiki.site/wiki/So_lschen_Sie_N1_Spielen_und_kndigen_Ihr_Abonnement
References:
Online games casino https://eggswiki.site/wiki/Ice_Casino_Test_2026_Ist_es_seris
References:
Online casino slots https://gamingwiki.space/wiki/Spiele_TopSlots_um_Echtgeld_rume_gro_ab
References:
Cherokee casino siloam springs https://www.https://www.udrpsearch.com/user/goatwasher2/user/goatwasher2
References:
Casino rewards http://http://karayaz.ru/user/rocksheep04//user/rocksheep04/
References:
Hardrock casino florida https://my.vipaist.ru/user/tigercherry28/
References:
Online slot machines real money https://my.vipaist.ru/user/panwaiter76/
References:
Paypal casino https://eggswiki.site/wiki/Legiano_Casino_Bonus_ohne_Einzahlung_Freispiele_Promo_Codes
References:
Aliante casino las vegas https://hedgedoc.info.uqam.ca/s/FpPecFWM_e
References:
Fairmont le manoir richelieu https://neolatinswiki.site/wiki/Spielautomaten_Bonus_Erfahrungen_2026
References:
Montego bay casino https://aryba.kg/user/fanstew94/
References:
Download slot machine games https://https://materialwiki.site/wiki/Spieler_werben_Geld_verdienen/wiki/Spieler_werben_Geld_verdienen
References:
Reef club casino https://telegra.ph/Lex-Casino-50-No-Deposit-Free-Spins-Aktivierungscode-CASINO50-06-07-2
References:
Anacortes casino https://pbase.com/coltglass05/
References:
Spokane casino http://warblog.hys.cz/user/prisonchin4/
References:
Microgaming no deposit bonus https://truckwiki.site/wiki/Lex_Casino_Slots_Live_Casino_Crash_Casino_Spiele_um_echtes_Geld
References:
Online Casino Cashback https://casino-apps-mit-echtgeld.online-spielhallen.de/
References:
List of casino games https://mginger.org/@veronahellyer
References:
Cosmopolitan casino https://qplay.ro/@bonnylindsay4?page=about
References:
Chateau richelieu https://bantooplay.com/@naominewsom195?page=about
References:
Casino sanremo https://www.quantumtheorygame.com/2025/11/06/how-to-buy-toyota-center-tickets-safely-and-easily/
Chỉ trong 5 năm ngắn ngủi, slot365 – Trang Chủ Chính Thức của Đế chế Casino Trực Tuyến Việt Nam đã ghi nhận hơn 5,2 triệu người dùng đăng ký trên toàn hệ thống, với mức tăng trưởng trung bình 48% mỗi quý – một con số ấn tượng mà không phải tân binh nào cũng làm được. TONY06-22
References:
Online casino reviews 1 site for best online casinos https://thefusionflix.com/@solbartel69520?page=about
References:
Legiano Casino Erfahrungen https://telegra.ph/Offizielle-Seite-Deutschland-06-07
References:
Legiano Casino Einzahlung https://viddertube.com/@cecilglenelg9?page=about
References:
Legiano Casino Spielautomaten https://audiostory.kyaikkhami.com/shannankoop100
References:
Legiano Casino Auszahlungslimit https://nildigitalco.com/@joeannwolfe05?page=about
References:
Legiano Casino Codes https://www.zapztv.com/@antoniettarain?page=about
References:
Legiano Casinio https://maru.bnkode.com/@florineharr780
References:
Legiano Casino PayPal https://ott.saikatinfotech.com/@teresitasws419?page=about
References:
Legiano Casino Kundenservice https://csmtube.exagopartners.com/@sgyjamila4796?page=about
References:
Legiano Casino Test https://www.singuratate.ro/@sarakeisler750
References:
Legiano Casino Bonus Code https://www.rosewood.edu.na/profile/deanwpgaarup60161/profile
References:
Legiano Casino Erfahrungen https://www.holycrossconvent.edu.na/profile/albertsenppzsavage36704/profile
References:
Legiano Casino Gutscheincode https://www.holycrossconvent.edu.na/profile/mccaffreyhpkrhodes77726/profile
References:
Legiano Casino Gratis Spins https://www.haphong.edu.vn/profile/bayksmblake61926/profile
References:
Legiano Casino Erfahrungen https://www.rosewood.edu.na/profile/lancastersedhughes8548/profile
References:
Legiano Casino Registrierung https://qpxy.cn/elainepostle47
References:
Legiano Casino VIP Programm https://www.booktrix.com/live/?URL=de.trustpilot.com/review/owowear.de
References:
Legiano Online Casino https://qpxy.cn/matthiasmadiga
References:
Legiano Casino Live Casino http://aquaguard.com/?URL=https%3A%2F%2Fde.trustpilot.com%2Freview%2Fowowear.de
References:
Legiano Casino Anmeldung https://www.google.com.hk/url?sa=t&url=https://de.trustpilot.com/review/owowear.de
References:
Legiano Casino App http://vebiradoworid.school2100.com/bitrix/redirect.php?goto=https%3A%2F%2Fde.trustpilot.com%2Freview%2Fdeincorazon.de