Saturday, May 4, 2024
spot_img

കേരള തീരത്ത് താഴ്ന്ന പ്രദേശങ്ങളിൽ കടലാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാൽ കേരള തീരത്തും,...

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

0
തിരുവനന്തപുരം: ഇന്ന മുതൽ മെയ് ഏഴ് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രത നിർദേശങ്ങളും പുറപ്പെടുവിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും...

വൈദ്യുതി ഉപഭോഗത്തിൽ വീണ്ടും റെക്കോർഡ്

0
തിരുവനന്തപുരം: സംസ്ഥാനത്ത്‌ വൈദ്യുതി ഉപഭോഗത്തിൽ വീണ്ടും റെക്കോർഡ്. കഴിഞ്ഞ ദിവസത്തെ ആകെ വൈദ്യുതി ഉപയോഗം 11.4 കോടി യൂണിറ്റാണ്. പീക്ക് സമയ ആവശ്യകതയും റെക്കോർഡിലാണ്. ഇന്നലെ 5797 മെഗാവാട്ട് വരെ എത്തി. ചൂട്...

ചൂട് ഉയർന്ന് തന്നെ: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്ന് തന്നെ. പാലക്കാട് കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുന്നുണ്ട്. ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ...

കേരളത്തിൽ വിനോദസഞ്ചാരികള്‍ക്കായി ആദ്യ സ്വകാര്യ ട്രെയിൻ :ജൂൺ 4ന് ആദ്യ യാത്ര

0
കൊച്ചി: വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ യാത്ര ജൂൺ 4 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും. കൊച്ചി ആസ്ഥാനമായ പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് കേരളത്തിലെ ആദ്യ സ്വകാര്യ...

ഇൻഫ്രാറെഡ് വെളിച്ചത്തിൽ ഞരമ്പുകൾ ,മലയാളി സ്റ്റാർട്ടപ്പ് മെഡ്ട്രാ ആരോഗ്യചികത്സാ രംഗത്ത് കുതിപ്പിലേക്ക് ….. 

0
സോജൻ ജേക്കബ് കൊച്ചി : മെഡ്ട്രാ എന്ന മലയാളി സ്റ്റാർട്ടപ്പിന്റെ   യുവാക്കളായ സാരഥികൾ സാജ് സുലൈമാനും ,എസ് രാജേഷ്കുമാറും സന്തോഷത്തിലാണ് .ആരോഗ്യ മേഖലക്ക് രാജ്യത്തിനും ലോകത്തിനും തങ്ങളാലാകുന്ന സംഭാവന നൽകാനായതിൽ ,2021 ൽ കേന്ദ്ര ബിയോടെക്നോളജി...

മാ​സ​പ്പ​ടി കേ​സ്: കൂ​ടു​ത​ൽ രേ​ഖ​ക​ളു​മാ​യി കു​ഴ​ൽ​നാ​ട​ൻ

0
തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ കൂ​ടു​ത​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ. പു​തു​താ​യി നാ​ല് രേ​ഖ​ക​ളാ​ണ് തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. സി​എം​ആ‌​ർ​എ​ലി​ന് ഖ​ന​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ ഉ​ത്ത​ര​വും സി​എം​ആ‌​ർ​എ​ലി​ന് അ​നു​കൂ​ല​മാ​യി തീ​രു​മാ​ന​മെ​ടു​ത്തു​ള്ള പ്രി​ൻ​സി​പ്പ​ൽ...

ന­​വ­​ജാ­​ത­​ശി­​ശു­​വി­​ന്‍റെ കൊ­​ല­​പാ​ത­​കം: യുവതി ക­​സ്റ്റ­​ഡി­​യി​ല്‍

0
കൊ​ച്ചി: പ­​ന­​മ്പി­​ള്ളി ന­​ഗ­​റി​ല്‍ ന​ടു​റോ​ഡി​ൽ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം­​ഭ­​വ­​ത്തി​ല്‍ യു​വ­​തി ക­​സ്റ്റ­​ഡി­​യി​ല്‍. സ­​മീ​പ­​ത്തെ ഫ്ലാ­​റ്റി­​ലെ താ­​മ­​സ­​ക്കാ­​രി­​യാ­​യ 23 വ­​യ­​സു­​കാ­​രി­​യാ­​ണ് ക­​സ്റ്റ­​ഡി­​യി­​ലു­​ള്ള​തെ​ന്ന് കൊ­​ച്ചി സി­​റ്റി പോ­​ലീ­​സ് ക­​മ്മീ­​ഷ­​ണ​ര്‍ എ­​സ്.​ശ്യാം­​സു­​ന്ദ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.പീ­​ഡ­​ന­​ത്തി­​ന് ഇ­​ര­​യാ­​യെ­​ന്നാ­​ണ്...

നവജാത ശിശുവിന്റെ മരണം: ഫ്‌ളാറ്റിലെ താമസക്കാരായ മൂന്നുപേര്‍ കസ്റ്റഡിയില്‍

0
കൊച്ചി : എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം വഴിത്തിരിവില്‍. കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന സമീപത്തെ 'വംശിക' എന്ന അപ്പാര്‍ട്ട്‌മെന്റിലെ ഒരു ഫ്‌ലാറ്റിലെ കുളിമുറിയില്‍ രക്തക്കറ...

റോഡ് അരികിൽനിന്നും പതിമൂന്ന് മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി

0
മുണ്ടക്കയം: കോരുത്തോട് ഗ്രാമപഞ്ചായത്ത് പശ്ചിമ കൊട്ടാരംകട റോഡ് അരികിൽനിന്നും പതിമൂന്ന് മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി.തേക്കിൻ കൂപ്പ് അവസാനിക്കുന്ന ഭാഗത്ത് ജനവാസ മേഖലയോട് ചേർന്ന് തേക്കിന്റെ വേരിലെ പൊത്തിനകത്ത്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news