കാഞ്ഞിരപ്പള്ളിയിലെ കുടിവെള്ളക്ഷാമത്തിനും വെള്ളപ്പൊക്ക ഭീഷണിക്കും അടിയന്തര പരിഹാരം വേണം: ജലസേചന മന്ത്രിക്ക് നിവേദനം സമർപ്പിച്ചു

കാഞ്ഞിരപ്പള്ളി: മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്നും ചിറ്റാർ പുഴയോരത്തെ വീടുകളുടെ സുരക്ഷ ഉറപ്പാക്കാൻ സംരക്ഷണഭിത്തി നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല ജലസേചന വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫിന് നിവേദനം സമർപ്പിച്ചു. പ്രദേശവാസികൾ നേരിടുന്ന അതീവ ഗുരുതരമായ രണ്ട് പ്രാദേശിക പ്രശ്നങ്ങളിലേക്കാണ് നിവേദനത്തിലൂടെ മന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചത്.

ശാശ്വതമായ കുടിവെള്ള പദ്ധതി: കാഞ്ഞിരപ്പള്ളി നിവാസികൾ ദീർഘനാളായി നേരിടുന്ന കടുത്ത കുടിവെള്ളക്ഷാമം ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. ഇതിന് താൽക്കാലിക പരിഹാരങ്ങൾക്കപ്പുറം വലിയൊരു ജനവിഭാഗത്തിന് പ്രയോജനപ്പെടുന്ന രീതിയിലുള്ള ഒരു ശാശ്വത കുടിവെള്ള പദ്ധതി നടപ്പിലാക്കണം.

ചിറ്റാർ പുഴയോരത്ത് സംരക്ഷണഭിത്തി: മാളിയേക്കൽ പാലത്തിന് സമീപം ചിറ്റാർ പുഴയുടെ തീരത്ത് താമസിക്കുന്ന കുടുംബങ്ങൾ കടുത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഓരോ കാലവർഷത്തിലും ഈ വീടുകൾ അപകടാവസ്ഥയിലാകുന്ന സാഹചര്യമുള്ളതിനാൽ, ഇവിടെ അടിയന്തരമായി സംരക്ഷണഭിത്തി നിർമ്മിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം

34 thoughts on “കാഞ്ഞിരപ്പള്ളിയിലെ കുടിവെള്ളക്ഷാമത്തിനും വെള്ളപ്പൊക്ക ഭീഷണിക്കും അടിയന്തര പരിഹാരം വേണം: ജലസേചന മന്ത്രിക്ക് നിവേദനം സമർപ്പിച്ചു

  1. Canlı bahis oynamayı sevenler için iyi düşünülmüş bir sistem var. Oran değişimleri anında yansıyor. ghiltonbet güncel giriş hızlı karar vermeyi sağlıyor. Arayüz anlaşılır. Kullanımı rahat.

  2. Sitenizin tasarımı da içerikleriniz de harika, özellikle içerikleri adım adım görsellerle desteklemeniz çok başarılı emeğinize sağlık.

  3. naturally like your web site however you need to take a look at the spelling on several of your posts. A number of them are rife with spelling problems and I find it very bothersome to tell the truth on the other hand I will surely come again again.

  4. Harika bir paylaşım, özellikle konunun önemli detayları oldukça net bir şekilde açıklanmış. İnsanları çeşitli karmaşık anahtar kelimelerle yormak yerine, okumaktan keyif alacağı içerikler her zaman daha iyidir. Kaliteli paylaşım adına teşekkür eder, paylaşımlarınızın devamını sabırsızlıkla beklerim.

  5. Sitenizin tasarımı da içerikleriniz de harika, özellikle içerikleri adım adım görsellerle desteklemeniz çok başarılı emeğinize sağlık.

  6. You’re so awesome! I don’t believe I have read a single thing like that before. So great to find someone with some original thoughts on this topic. Really.. thank you for starting this up. This website is something that is needed on the internet, someone with a little originality!

  7. I am truly thankful to the owner of this web site who has shared this fantastic piece of writing at at this place.

  8. You’re so awesome! I don’t believe I have read a single thing like that before. So great to find someone with some original thoughts on this topic. Really.. thank you for starting this up. This website is something that is needed on the internet, someone with a little originality!

  9. Sitenizin tasarımı da içerikleriniz de harika, özellikle içerikleri adım adım görsellerle desteklemeniz çok başarılı emeğinize sağlık.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!