അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. NOWCAST dated 20/05/2026 Time of issue 0400 hr IST (Valid for next 3 hours)Thunderstorm with light to moderate rainfall and gusty wind speed reaching 40 kmph is very likely at isolated places in Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam districts; Light rainfall is very likely at isolated places int the Idukki, Ernakulam & Palakkad districts of Kerala.
