കോട്ടയം: മനുഷ്യ ജീവന് ഭീഷണിയാകുന്ന തെരുവ് നായ്ക്കളെ കൊല്ലാം എന്ന സുപ്രീം കോടതി ഉത്തരവ് ഉടൻ നടപ്പാക്കാൻ പുതിയ യുഡിഎഫ് സർക്കാർ തയാറാകണമെന്ന് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു .
തെരുവുനായ അക്രമം മൂലം നിരവധി ആളുകൾക്ക് പരിക്ക് പറ്റുകയും , പേവിഷബാധ ഏറ്റ് മരണം സംഭവിക്കുകയും ചെയ്യുന്നത് കേരളത്തിൽ നിത്യ സംഭവമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെ തെരുവുകളിൽ നിന്നും ഒഴിവാക്കണമെന്നും സജി ആവശ്യപ്പെട്ടു.
തെരുവുനായ നിർമ്മാർജനവുമായി ബന്ധപ്പെട്ട നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുകയും പോലീസ് കേസ് എടുക്കുകയും കോടതി എന്നെ വെറുതെ വിടുകയും ചെയ്ത സാഹചര്യത്തിൽ ഈ സുപ്രീംകോടതി വിധിയെ സർവ്വാത്മനാ സ്വാഗതം ചെയ്യുകായാണ്.യൂത്ത് ഫ്രണ്ട് എം പ്രസിഡന്റായിരുന്ന സമയം സജി മഞ്ഞകടമ്പൻ കോട്ടയത്ത് തെരുവ് നായ്ക്കളെ കൊന്ന് പ്രതിഷേധം നടത്തിയത് ശ്രെധ പിടിച്ചു പറ്റിയിരുന്നു .ഇതിന്റെ പേരിൽ കേസും ഉണ്ടായിരുന്നു

FILE PHOTO
References:
Comanche red river casino doc.adminforge.de
References:
Casino montreal https://escatter11.fullerton.edu/
References:
Online slot machines real money http://kriminal-ohlyad.com.ua/
References:
Casino odds 24propertyinspain.com
References:
L’auberge casino baton rouge gammelgaard-smed-2.hubstack.net
References:
Indian casinos california http://www.qazaqpen-club.kz/en/user/bloodpaper26/
References:
Gold strike casino http://madk-auto.ru/
References:
Microgaming casino list https://www.instapaper.com/
References:
Mackie blackjack https://nomadwiki.space/wiki/Online_Casino_fr_Deutschland_7_000_Spiele_Bonus_bis_900
References:
32red mobile casino https://tange-bradford.federatedjournals.com/wo-online-slots-zu-hause-sind
References:
Prairie meadows casino https://dudoser.com/
References:
Indian casinos https://topsitenet.com/profile/inkcrow77/1871934/
References:
Fiesta casino las vegas https://pad.geolab.space/s/2u6t7s8As
References:
Live casino online http://forums.cgb.designknights.com/