കാഞ്ഞിരപ്പള്ളി :കോവിൽക്കടവ് ലെയ്നിൽ ഓരായത്തിൽ ഒ എം ഷാജി (61) അന്തരിച്ചു.കബറടക്കം വ്യാഴാഴ്ച്ച നൈനാർ പള്ളി ഖബർസ്ഥാനിൽ നടക്കും.കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡണ്ടാണു്.ഭാര്യ : കോട്ടാങ്ങൽ കളരിപ്ലാക്കൽ കുടുംബാംഗം സോഫിയ.മക്കൾ :ആരിഫ്, അഹാന, അമീന മരുമക്കൾ :സുഹൈൽ (പട്ടിമറ്റം ), റമീസ് (പാറത്തോട് )
