സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി പെൻഷൻ   25 മുതൽ; 1070 കോടി അനുവദിച്ചു 

തിരുവനന്തപുരം :സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോർഡ്  പെൻഷൻ:ഈ മാസം 25 മുതല്‍ വിതരണം ചെയ്യും. ഇതിനായി 1070 കോടി…

പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗും വിയറ്റ്നാം ഉപപ്രധാനമന്ത്രി ജനറൽ ഫാൻ വാൻ ജിയാങ്ങും ഉഭയകക്ഷി ചർച്ച നടത്തി;
ഇന്തോ-പസഫിക് മേഖലയിലെ സമാധാന ശാക്തീകരണം ചർച്ചയായി

വിയറ്റ്‌നാം ഉപ പ്രധാന മന്ത്രിയും ദേശീയ പ്രതിരോധ മന്ത്രിയുമായ ജനറൽ ഫാൻ വാൻ ജിയാങ്ങുമായി രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്…

“സ്ക്വാ​ഡ്ര​ൻ ലീ​ഡ​ർ സാന്യ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ “കാ​റ്റ്-​എ’ ക്വാ​ളി​ഫൈ​ഡ് ഫ്ലൈ​യിം​ഗ് ഇ​ൻ​സ്ട്ര​ക്ട​ർ

ന്യൂ​ഡ​ൽ​ഹി: കാ​റ്റ്-​എ ക്വാ​ളി​ഫൈ​ഡ് ഫ്ലൈ​യിം​ഗ് ഇ​ൻ​സ്ട്ര​ക്ട​ർ (QFI) യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ വ​നി​താ ഓ​ഫീ​സ​റാ​യി വ്യോ​മ​സേ​ന​യി​ലെ സ്ക്വാ​ഡ്ര​ൻ ലീ​ഡ​ർ സാന്യ.ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യ്ക്ക്…

Adv . ജാജൂ ബാബുവിനെ അഡ്വക്കേറ്റ് ജനറൽ ആയി സർക്കാർ നിയമിച്ചു

കോട്ടയം വേളൂർ മലയിൽ പടിയിൽ പീ.കെ. കേശവൻ കെ.സരോജിനി ദമ്പതികളുടെ മകൻ Adv . ജാജൂ ബാബുവിനെ അഡ്വക്കേറ്റ് ജനറൽ ആയി…

ജീവസംസ്‌കാരം വളര്‍ത്തണം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

ചോറ്റുപാറ: ജീവന്‍ ദൈവദാനമാണെന്നും, ദൈവം നല്‍കിയ ജീവനെ എന്തു ത്യാഗം ചെയ്തും വളര്‍ത്തണമെന്നും മരണസംസ്‌കാരം ശക്തിപ്പെടുന്ന ഈ കാലഘട്ടത്തില്‍ ജീവന്റെ സംസ്‌കാരം…

സിനിമാ ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം

കേരള സംസ്ഥാന സിനിമ ഓപ്പറേറ്റർ പരീക്ഷാ ബോർഡ് ജൂണിൽ നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷ 2025 ഗസറ്റ് വിജ്ഞാപനപ്രകാരം യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.…

ഇന്ധനവിലക്ക് ആശ്വാസമൊരുങ്ങുമോ? ജൂൺ 5 ബജറ്റിൽ നിർണായക പ്രഖ്യാപനത്തിന് സാധ്യത

തുടർച്ചയായ ഇന്ധനവില വർദ്ധനവ് മൂലം ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ, പുതിയ മുഖ്യമന്ത്രി V. D. Satheesan നടത്തിയ നിർണായക…

ശബരിമല സ്വർണം പൂശൽ: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എസ്‌ഐടി റിപ്പോർട്ട്

ശബരിമലയിലെ സ്വർണം പൂശൽ നടപടികളിൽ ക്രമക്കേടുകൾ ഉണ്ടായെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട്…

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്താൻ ധവളപത്രം; സമിതി രൂപീകരിച്ചു

V. D. Satheesan നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ സാമ്പത്തിക സ്ഥിതി പൊതുജനങ്ങൾക്ക് വിശദീകരിക്കുന്നതിനായി ധവളപത്രം പുറത്തിറക്കാൻ നീക്കമാരംഭിച്ചു. അടുത്ത പത്ത് ദിവസത്തിനുള്ളിൽ…

ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് മാതൃകാപരമായ സേവനം കാഴ്ചവച്ചു: കേന്ദ്ര ആരോഗ്യ സെക്രട്ടറി

ന്യൂഡൽഹി  : 18 മേയ്  2026 ഇന്ത്യയിലെ പൊതുജനാരോഗ്യ പുരോഗതിയിൽ 60 വർഷത്തെ സമർപ്പിത സേവനത്തിന്റെ അടയാളമായി തിരുവനന്തപുരത്തെ എച്ച്എൽഎൽ പേരൂർക്കട…

error: Content is protected !!