Sunday, April 28, 2024
spot_img

വേ​ന​ൽ​മ​ഴ​യെ​ത്തു​ന്നു; മൂ​ന്നു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കൊ​ടും​ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ മ​ഴ​യെ​ത്തു​ന്നു. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ൽ...

വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

0
വാട്സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കൾക്കായി പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്. റീസന്റ്ലി ഓൺ​ലൈൻ എന്നാണ് ഈ പുതിയ ഫീച്ചറിന്റെ പേര്....

സിസ്റ്റർ ജോസ് മരിയ കൊലപാതകം: വിധി 23ന്

0
കോ​ട്ട​യം: പി​ണ്ണാ​ക്ക​നാ​ട് മൈ​ലാ​ടി എ​സ്.​എ​ച്ച് കോ​ൺ​വെ​ന്റി​ലെ സി​സ്റ്റ​ർ ജോ​സ് മ​രി​യ​യെ (75) ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ധി പ​റ​യു​ന്ന​ത്​ കോ​ട്ട​യം ജി​ല്ല കോ​ട​തി ഈ ​മാ​സം 23ലേ​ക്ക്​ മാ​റ്റി. കാ​സ​ർ​കോ​ട് സ്വ​ദേ​ശി സ​തീ​ശ്...

മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ പെന്‍ഷന്‍ വാങ്ങാന്‍ വരിനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

0
ചേര്‍ത്തല: വ്യാജപുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ(68) കുഴഞ്ഞുവീണ് മരിച്ചു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങാനായി വരിനില്‍ക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ട്രഷറി ജീവനക്കാര്‍ ഉടന്‍തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍...

ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത : കൂടുതൽ ജാഗ്രത വേണമെന്ന് ആരോ​ഗ്യവകുപ്പ്‌

0
തിരുവനന്തപുരം: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുക്...

23 ഇനം നായകളുടെ നിരോധനം: കേന്ദ്ര സർക്കാർ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : രാജ്യത്ത് ആക്രമണകാരികാരികളെന്ന വിഭാഗത്തിൽപ്പെടുത്തി ചിലയിനം നായകളുടെ ഇറക്കുമതി, ബ്രീഡിങ്‌, വിൽപ്പന എന്നിവ നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. 23 ഇനം നായ്ക്കളുടെ ഇറക്കുമതിയും പ്രജനനവും വിൽപ്പനയും...

ചൂട് ഉയർന്നു തന്നെ: 11 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് താപനില ഉയർന്നുതന്നെ തുടരുന്നു. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും  എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന...

മാ​സ​പ്പ​ടി​ക്കേ​സ്: ചോ​ദ്യം​ചെ​യ്യ​ൽ തു​ട​രു​ന്നു

0
കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ല്‍ എ​ക്‌​സാ​ലോ​ജി​ക്കു​മാ​യു​ള്ള ഇ​ട​പാ​ടി​ന്‍റെ പൂ​ര്‍​ണ രേ​ഖ​ക​ള്‍ സി​എം​ആ​ര്‍​എ​ല്‍ കൈ​മാ​റു​ന്നി​ല്ലെ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച രേ​ഖ​ക​ളും ക​രാ​ര്‍ രേ​ഖ​ക​ളു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ചോ​ദ്യം ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍​നി​ന്ന് ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ട​ത്....

മസ്കിന്റെ സ്റ്റാർലിങ്കിന് കേന്ദ്രസർക്കാർ ഉടൻ അനുമതി നൽകുമെന്ന് സൂചന

0
ന്യൂഡൽഹി: ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിന്റെ സന്ദർശനത്തിന് മുമ്പ് സാറ്റ്ലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് കേന്ദ്രസർക്കാർ അനുമതി നൽകുമെന്ന് സൂചന. കേന്ദ്ര വാർത്തവിനിമയ മന്ത്രാലയമായിരിക്കും പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകുക. അനുമതിക്കുള്ള അപേക്ഷ...

തുണിക്കടയിൽ തീപിടിത്തം: ലക്ഷങ്ങളുടെ നാശനഷ്ടം

0
മേലാറ്റൂർ: മലപ്പുറം മേലാറ്റൂർ ടൗണിൽ തുണിക്കടയിൽ തീപിടിച്ച്​ ലക്ഷങ്ങളുടെ നാശനഷ്ടം. മണ്ണാർക്കാട് റോഡിലെ പെട്രോൾപമ്പിന്​ മുൻവശത്തുള്ള ബ്ലൂ ഫോർ എം എന്ന മെൻ​സ്​ ഷോപ്പിലാ​ണ്​ തീപിടിത്തമുണ്ടായത്​. ഇന്ന് രാവിലെ 6.30നാണ്​ സംഭവം. മേലാറ്റൂർ...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news