കണ്ണൂർ : നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ ജനവിധിയുടെ അടിസ്ഥാനത്തിൽ തിരുത്തലുകൾ വരുത്തി കേരള കോൺഗ്രസ് എം മുന്നോട്ടുപോകുമെന്ന് പാർട്ടി ഉന്നതാധികാര സമിതി അംഗം അഡ്വ.ജോണി നെല്ലൂർ എക്സ് എം.എൽ.എ അഭിപ്രായപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്ക് എതിരെ പാർട്ടി എൽ.ഡി എഫുമായി സഹകരിച്ചും ഒറ്റയ്ക്കും സമരപരിപാടികൾ ആവിഷ്കരിക്കും
തെറ്റുകൾ ന്യായീകരിക്കാതെ തെറ്റുകളെ തെറ്റായി കണ്ടു തിരുത്തുവാൻ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കേരള കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ ഒട്ടുമിക്ക പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും വലിയ തിരഞ്ഞെടുപ്പ് തോൽവികൾ ഏറ്റുവാങ്ങിയിട്ടുണ്ട്.അതിശക്തമായി പിന്നീട് സംസ്ഥാന ഭരണത്തിലേക്ക് അവർ തിരിച്ചു വന്നിട്ടുമുണ്ട്.കേരളത്തിലെ ഏറ്റവും ശക്തമായ പ്രാദേശിക രാഷ്ട്രീയ പാർട്ടി കേരള കോൺഗ്രസ് (എം) ആണെന്നും പാർട്ടിയുടെ സ്ഥാനം കേരളത്തിലെ കൃഷിക്കാരുടെ ഹൃദയങ്ങളിലാണെന്നും മുഖ്യ പ്രഭാഷണം നടത്തിയ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എക്സ്. എം.എൽ.എ അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു.അഡ്വ.മാത്യു കുന്നപ്പള്ളി,സജി കുറ്റിയാനിമറ്റം, മാലേത്ത് പ്രതാപചന്ദ്രൻ, ജോസ് ചെമ്പേരി,കെ ടി സുരേഷ് കുമാർ, തോമസ് മാലത്ത്,വി വി സേവി,പി എസ് ജോസഫ്,സി ജെ ജോൺ,മാത്യു പുളിക്കക്കുന്നേൽ,സിബി പന്തപ്പാട്ട്,ബിനു ഇലവുങ്കൽ,ജോർജ് മാത്യു മാസ്റ്റർ,ജെയിംസ് മരുതാനിക്കാട്ട്,വിപിൻ തോമസ്,ബിജു പുതുക്കള്ളി,അമൽ ജോയി കൊന്നക്കൽ, ജെയ്സൺ ജീരകശ്ശേരി, നോബിൻസ് ചെരിപുറം,ബീന സുരേഷ്,ടോം പുളിച്ചമാക്കൽ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ് – കേരള കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം ഉന്നതാധികാര സമിതി അംഗം അഡ്വ. ജോണി നെല്ലൂർ എക്സ്. എം എൽ എ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

I amm regular visitor, howw aree youu everybody?
Thiss postt posted att this webskte iis actuaqlly good.
Hwdy would yoou mind sharing whih bllog platform you’re working with?
I’m planning too start mmy oown blkg iin tthe neazr future bbut I’m havinng
a difficuot timje decidong between BlogEngine/Wordpress/B2evolution annd Drupal.
Thhe reasaon I assk iis bbecause your design aand style
sees different then moost blog aand I’m looking ffor sometfhing unique.
P.S My apologies forr bein off-topic bbut I hadd to ask!
My webb blog; cnhub.xyz
Hmm it appeawrs lie yopur bkog atte myy first comnment (it wwas extremely long)
so I guess I’ll juust summ itt uup what I wroge annd say, I’m thoroughly enjoying yor blog.
I aas well amm ann aspiring log writyer but I’m stiull new tto tthe whole thing.
Do yoou hzve any tipps for inexperienced blog writers?
I’d certainly apprecciate it.
Havee a lok aat my webpage –roloxxx.com
Eveery weekeend i used tto payy a quicdk visjt thi weeb page, becauhse i want
enjoyment, forr thee reasson that this tthis websitte conations geuinely fastidious funny information too.
References:
Island view casino https://pad.geolab.space/s/k08H2Gljh
References:
Starlight casino https://kaitlynchrw649414.fireblogz.com
References:
Gsn casino app nutritionwiki.space
F8bet giải quyết khiếu nại của khách hàng cực kỳ nhanh gọn, luôn đặt quyền lợi của người chơi lên hàng đầu.