കാലാപ്പറമ്പിൽകെ.എം. മാത്യു (അപ്പച്ചൻ -77) നിര്യാതനായി

ഇടക്കുന്നം:കാലാപ്പറമ്പിൽകെ.എം. മാത്യു (അപ്പച്ചൻ -77) നിര്യാതനായി . സംസ്കാരം ( 21.05. 2026 വ്യാഴം ) ഉച്ചകഴിഞ്ഞ് മൂന്നിന് പൊടിമറ്റം സെൻ്റ്…

എം​എ​ൽ​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ഇ​ന്ന്; സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് വെ​ള്ളി​യാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: 16ാം കേ​ര​ള നി​യ​മ​സ​ഭ​യി​ലെ എം​എ​ൽ​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ഇ​ന്ന്. രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ്. പ്രോ ​ടെം സ്പീ​ക്ക​റാ​യ ജി.…

പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം :പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. സർക്കാരിന്റെ കാലാവധി അവസാനിക്കുന്ന 2031-ന്…

കാഞ്ഞിരപ്പള്ളി കോവിൽക്കടവ് ലെയ്നിൽ ഓരായത്തിൽ ഒ എം ഷാജി (61) അന്തരിച്ചു

കാഞ്ഞിരപ്പള്ളി :കോവിൽക്കടവ് ലെയ്നിൽ ഓരായത്തിൽ ഒ എം ഷാജി (61) അന്തരിച്ചു.കബറടക്കം വ്യാഴാഴ്ച്ച നൈനാർ പള്ളി ഖബർസ്ഥാനിൽ നടക്കും.കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക്…

പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

ഡബ്ളിൻ: അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു. അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം…

വിവിധ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും ദക്ഷിണ കൊറിയയും കരാറുകളിൽ ഒപ്പുവച്ചു

റിപ്പബ്ലിക് ഓഫ് കൊറിയ (ആർഒകെ) ദേശീയ പ്രതിരോധ മന്ത്രി ശ്രീ അഹ്ൻ ഗ്യു ബാക്കുമായി പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ്…

വി.​ഡി. സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​യി​ലെ വ​കു​പ്പു​വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി

ആ​ഭ്യ​ന്ത​രം ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക്, ധ​ന​വും നി​യ​മ​വും മു​ഖ്യ​മ​ന്ത്രി​ക്ക് തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ​താ​യി അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന വി.​ഡി. സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി.…

എൻ.എസ്.കെ. ഉമേഷ് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി (ഒഎസ്ഡി) നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. 2015 ബാച്ച്…

പൊടിമറ്റത്തേക്ക് സ്ഥലംമാറുന്ന  എരുമേലി ഫൊറോനാ വികാരി സെബാസ്റ്റ്യൻ അച്ഛന് എരുമേലി ജമാ അത്ത് കമ്മിറ്റിയുടെ യാത്ര മംഗളം 

എരുമേലി :എരുമേലി ഫെറോന ചർച്ച് വികാരിയായിരുന്ന ഫാ. വർഗീസ് പുതുപ്പറമ്പിൽ അച്ചൻ, അഞ്ചുവർഷത്തെ എരുമേലിയിലെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഇന്ന് പൊടിമറ്റം…

ചെമ്പേരിയിലെ പ്രമുഖ വ്യാപാരിയായ കോട്ടയിൽ കെ എം മാത്യു (കുട്ടി ചേട്ടൻ) 78 നിര്യാതനായി

ചെമ്പേരിയിലെ പ്രമുഖ വ്യാപാരിയായ കോട്ടയിൽ കെ എം മാത്യു (കുട്ടി ചേട്ടൻ) 78 നിര്യാതനായി . സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച 21/05…

error: Content is protected !!