തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കേന്ദ്ര ബജറ്റിന്റെ അവലോകനം സെക്രട്ടേറിയറ്റിൽ ഉണ്ടായേക്കും.മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് എതിരായ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണവും യോഗം ചർച്ച ചെയ്തേക്കും.