കോ​രു​ത്തോ​ട്: താ​ണ്ടാം​പറമ്പിൽ പ​രേ​ത​നാ​യ ടി.​ടി.​തോ​മ​സി​ന്‍റെ മ​ക​ൻ ഷി​ബു തോ​മ​സ് (54) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് കോ​രു​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. അ​മ്മ: മേ​രി​ക്കു​ട്ടി. ഭാ​ര്യ: ഷീ​ല ഷി​ബു (യു​കെ) രാ​മ​പു​രം ചീ​ങ്ക​ല്ലേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​രി​യ ജേ​ക്ക​ബ് (യു​കെ), തോ​മ​സ് ജേ​ക്ക​ബ് (യു​കെ). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

LEAVE A REPLY

Please enter your comment!
Please enter your name here