കൊ​ച്ചി: മൂ​ന്നാ​ര്‍ മേ​ഖ​ല​യി​ലെ ഭൂ​മി കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ള്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.​കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​ന്‍ സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​റെ നി​യ​മി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം അ​റി​യി​ക്കാ​ന്‍ സ​ര്‍​ക്കാ​റി​ന് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.തൃ​ശൂ​ര്‍ ആ​സ്ഥാ​ന​മാ​യ വ​ണ്‍ എ​ര്‍​ത്ത് വ​ണ്‍ ലൈ​ഫ് സം​ഘ​ട​ന​യ​ട​ക്കം സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​ക​ളാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​റാ​യി ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് സ​മാ​ന​മോ അ​തി​ലു​മു​യ​ര്‍​ന്ന പ​ദ​വി​യി​ലോ ഉ​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ വേ​ണം നി​യ​മി​ക്കാ​നെ​ന്നും ജ​സ്റ്റി​സ് മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്, ജ​സ്റ്റി​സ് എ​സ്. മ​നു എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍​ബെ​ഞ്ച് സ​ര്‍​ക്കാ​രി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here