കോഴിക്കോട് : കൈവേലിയിൽ ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. നരിപ്പറ്റ പഞ്ചായത്തിലെ മുള്ളമ്പത്ത് സ്വദേശി വി.പി.ഷിജു (30 ) ആണ് മരിച്ചത്.പനി ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു മരണം.

വലിയ പറമ്പത്ത് നാണുവിന്റെയും കമലയുടെയും മകനാണ്.ഭാര്യ : ഷിജി , മകൻ : മാധവ് . സിനീഷ് , സിജിത്ത്, എന്നിവരാണ് സഹോദരങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here