News

ഹാജി. എം. സെയ്തുമുഹമ്മദ് താന്നിമൂട്ടിൽ (88) നിര്യാതനായി

മുണ്ടക്കയം :ഹാജി. എം. സെയ്തുമുഹമ്മദ് താന്നിമൂട്ടിൽ (88) നിര്യാതനായി. സാമൂഹിക സാംസ്കാരിക സാമുദായിക രംഗങ്ങളിൽ തിളങ്ങിയ വ്യക്തിത്വമായിരുന്നു. എം.ഇ.എസ്. സംസ്ഥാന വൈസ്…

എം ഇ എസ് കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റി :പി എ നൗഷാദ് പ്രസിഡന്റ് ,ആഷിക്ക് യൂസഫ്‌ സെക്രട്ടറി

കാഞ്ഞിരപ്പള്ളി :മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റി കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസിഡന്റ് ആയി പി എ നൗഷാദ് പഴയതാവളവും ,ആഷിക്ക് യൂസഫും തെരഞ്ഞെടുക്കപ്പെട്ടു .മറ്റു…

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി, മുണ്ടക്കയം തെക്കേമല സ്വദേശി ആല്‍ബിന്‍ ജോസഫും ഉൾപ്പെടുന്നു.. തിരച്ചിൽ തുടരുന്നു..

ഭരണങ്ങാനം :ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി. ഭരണങ്ങാനം അസീസി ഭാഷ പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികളായ മുണ്ടക്കയം തെക്കേമല…

മലപ്പുറത്ത് ഇ​ഷ്ടി​ക ക​മ്പ​നി​യി​ൽ ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ മ​റി​ഞ്ഞ് ദേ​ഹ​ത്ത് വീ​ണ് യു​വ​തി മ​രി​ച്ചു

മ​ല​പ്പു​റം : പാ​ണ്ടി​ക്കാ​ട് ത​മ്പാ​ന​ങ്ങാ​ടി​യി​ൽ ഇ​ഷ്ടി​ക ക​മ്പ​നി​യി​ൽ ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ മ​റി​ഞ്ഞ് ദേ​ഹ​ത്ത് വീ​ണ് യു​വ​തി മ​രി​ച്ചു. മ​ടി​ക്കോ​ട് സ്വ​ദേ​ശി മു​ണ്ടി​യാ​ണ്…

പുതുമയാർന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; പ്രതിദിന ടിക്കറ്റുകൾക്കെല്ലാം ഒന്നാം സമ്മാനം ഒരുകോടി

തിരുവനന്തപുരം :   സമ്മാനഘടനയിൽ ഏറെ പുതുമകളുമായി എത്തിയ സംസ്ഥാന ഭാഗ്യക്കുറിയ്ക്ക് വൻ വരവേൽപ്പ്. ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികൾക്കെല്ലാം ഒരു കോടി രൂപയാണ് …

മലപ്പുറത്ത് ത​ല​യി​ൽ ച​ക്ക വീ​ണ് ഒ​ൻ​പ​ത് വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം : ത​ല​യി​ൽ ച​ക്ക വീ​ണ് ഒ​ൻ​പ​ത് വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. മ​ല​പ്പു​റം കോ​ട്ട​ക്ക​ലി​ലാ​ണ് സം​ഭ​വം. പ​റ​പ്പൂ​ർ സ്വ​ദേ​ശി കു​ഞ്ഞ​ല​വി​യു​ടെ മ​ക​ൾ ആ​യി​ശ…

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യത: നാലു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ…

പ​ത്ത​നം​തി​ട്ട​യി​ൽ 13കാ​രി മ​രി​ച്ച​ത് പേ​വി​ഷ​ബാ​ധ​യേ​റ്റെ​ന്ന് സ്ഥി​രീ​ക​ര​ണം

പ​ത്ത​നം​തി​ട്ട : ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് പ​ത്ത​നം​തി​ട്ട​യി​ൽ 13കാ​രി മ​രി​ച്ച​ത് പേ​വി​ഷ​ബാ​ധ​യേ​റ്റെ​ന്ന് സ്ഥി​രീ​ക​ര​ണം. പ​ത്ത​നം​തി​ട്ട പു​ല്ലാ​ട് സ്വ​ദേ​ശി​നി ഭാ​ഗ്യ​ല​ക്ഷ്മി​യാ​ണ് പേ ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ച​ത്.ഡി​സം​ബ​ർ…

കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട്; വിദഗ്ധ പരിശോധന ഉണ്ടാകും -മന്ത്രി വീണാ ജോർജ്

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ യു.പി.എസ് റൂമിൽ നിന്നുണ്ടായ തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് ആരോഗ്യ മന്ത്രി…

വാ​ക്‌​സീ​നെ​ടു​ത്തി​ട്ടും ഏ​ഴ് വ​യ​സു​കാ​രി​ക്ക് പേ​വി​ഷ​ബാ​ധ; കു​ട്ടി തിരുവനന്തപുരം എസ്എടിയില്‍ ചികിത്സയില്‍

തിരുവനന്തപുരം : വാക്‌സിന്‍ എടുത്തിട്ടും എഴുവയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നിലവില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സ്ഥിതി ആശങ്കാജനകമാണ്…

error: Content is protected !!