എം ഇ എസ് കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റി :പി എ നൗഷാദ് പ്രസിഡന്റ് ,ആഷിക്ക് യൂസഫ്‌ സെക്രട്ടറി

കാഞ്ഞിരപ്പള്ളി :മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റി കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസിഡന്റ് ആയി പി എ നൗഷാദ് പഴയതാവളവും ,ആഷിക്ക് യൂസഫും തെരഞ്ഞെടുക്കപ്പെട്ടു .മറ്റു ഭാരവാഹികൾ :കെ കെ അഷറഫ് (ജോയിന്റ് സെക്രട്ടറി ),എസ് ഇ മുഹമ്മദ് സലിം (ട്രെഷറർ ),അയൂബ്ഖാൻ ,നിബു നജീബ് ,പി യൂ ഇർഷാദ് ,നാസർ കോട്ടവാതുക്കൽ ,ടി ഇ നാസറുദീൻ ജലീൽ ,റഫീഖ് മണിമല ,അൻസാരി പാടിക്കൽ ,വി എം സലിം ,സാജിർ നസീർ ,(എക്‌സിക്യൂട്ടീവ് കമ്മിറ്റി ) എന്നിവരെയും തെരഞ്ഞെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!