മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി, മുണ്ടക്കയം തെക്കേമല സ്വദേശി ആല്‍ബിന്‍ ജോസഫും ഉൾപ്പെടുന്നു.. തിരച്ചിൽ തുടരുന്നു..

ഭരണങ്ങാനം :ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി. ഭരണങ്ങാനം അസീസി ഭാഷ പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികളായ മുണ്ടക്കയം തെക്കേമല സ്വദേശി ആൽബിൻ ജോസഫ് (21) s/o ബിജി ജോസഫ്, പന്തപ്ലാക്കൽ തെക്കേമല, ഇടുക്കി അടിമാലി സ്വദേശിയായ അമൽ. കെ. ജോമോൻ(19) s/o ജോമോൻ ജോസഫ്, കൈപൻപ്ലാക്കൽ, അടിമാലി പി ഓ, കരിംകുളം എന്നീ വിദ്യാർത്ഥികളെയാണ് കാണാതായത്. ശനിയാഴ്ച വൈകിട്ട് 04: 30 മണിയോടുകൂടി ഭരണങ്ങാനത്തിനടുത്ത് വിലങ്ങുപാറ പാലത്തിന് ചേർന്നുള്ള മീനിച്ചിലാറ്റിലെ കുളികടവിൽ കുളിക്കാൻ ഇറങ്ങിയ വഴി ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു.

ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടരുകയാണ്.

49 thoughts on “മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി, മുണ്ടക്കയം തെക്കേമല സ്വദേശി ആല്‍ബിന്‍ ജോസഫും ഉൾപ്പെടുന്നു.. തിരച്ചിൽ തുടരുന്നു..

  1. A fascinating discussion is definitely worth comment. I believe that you should publish more about this subject matter, it may not be a taboo subject but typically people do not discuss these issues. To the next! All the best!

  2. I needed to thank you for this wonderful read!! I certainly enjoyed every bit of it. I have got you book marked to look at new things you post…

  3. Next time I read a blog, Hopefully it doesn’t disappoint me just as much as this one. I mean, Yes, it was my choice to read, nonetheless I actually thought you would have something helpful to say. All I hear is a bunch of crying about something that you can fix if you were not too busy seeking attention.

  4. An impressive share! I have just forwarded this onto a co-worker who has been doing a little research on this. And he actually ordered me lunch due to the fact that I stumbled upon it for him… lol. So let me reword this…. Thanks for the meal!! But yeah, thanx for spending time to talk about this issue here on your site.

  5. Hi there just wanted to give you a quick heads up. The words in your content seem to be running off
    the screen in Firefox. I’m not sure if this is
    a formatting issue or something to do with web browser compatibility but I thought I’d post to
    let you know. The style and design look great though!
    Hope you get the problem fixed soon. Many thanks

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!