News

പാ​ല​ക്കാ​ട് അ​മ്മ മ​ക​നെ​യു​മെ​ടു​ത്ത് കി​ണ​റ്റി​ൽ ചാ​ടി; ര​ണ്ട​ര വ​യ​സു​കാ​ര​ൻ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു

പാ​ല​ക്കാ​ട് : ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി കാ​ഞ്ച​ന​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി മ​ക​ൻ ര​ണ്ട​ര വ​യ​സു​കാ​ര​നാ​യ വേ​ദി​കി​നെ​യും എ​ടു​ത്ത് വീ​ട്ടി​ലെ കി​ണ​റ്റി​ൽ ചാ​ടി​യ​ത്.ചി​കി​ത്സ​യി​ൽ തു​ട​ര​വെ,…

തൃ​ശൂ​രി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

തൃ​ശൂ​ർ : കൊ​ട​ക​ര​യി​ൽ 180 ഗ്രാ​മി​ല​ധി​കം എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ദീ​പ​ക്, ദീ​ക്ഷി​ത എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.വി​ൽപ്പ​ന​യ്ക്കാ​യി ബം​ഗു​ളൂ​രു​വി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന എം​ടി​എം​എ​യാ​ണ്…

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള എ​ല്ലാ ഇ​റ​ക്കു​മ​തി​ക​ളും നി​രോ​ധി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി : പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള എ​ല്ലാ ഇ​റ​ക്കു​മ​തി​ക​ളും നി​രോ​ധി​ച്ച് ഇ​ന്ത്യ.പാ​ക്കി​സ്ഥാ​നി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തോ ആ രാജ്യത്ത്…

സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും വർധിക്കാൻ സാധ്യത; ജാഗ്രത പാലിക്കണം

തിരുവനന്തപുരം :  കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…

തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെ അസോസിയേറ്റ് പാര്‍ട്ടിയാക്കും

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെ അസോസിയേറ്റ് പാര്‍ട്ടിയാക്കാന്‍ തീരുമാനം. ഹൈക്കമാന്‍ഡ് അനുമതി ലഭിച്ചാല്‍ പ്രഖ്യാപനമുണ്ടാകും. തൃണമൂല്‍…

വിമാനത്താവളം:എസ്റ്റേറ്റിലെ തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

എരുമേലി :അന്താരാഷ്ട്ര വിമാനത്താവളം എ ചെറുവള്ളി എസ്റ്റേറ്റിൽ നിർമിക്കുന്നതിന് മുമ്പ് എസ്റ്റേറ്റിലെ തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ. ഇതിനായി…

തൃശ്ശൂർ പൂരം: ഡ്രോൺ നിരീക്ഷണം ശക്തമാക്കും, ക്രമീകരണങ്ങൾ സജ്ജം

തൃശ്ശൂർ : പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ കളക്ടർ അർജുൻ പാണ്ഡ്യനും സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോയുമടങ്ങുന്ന ഉദ്യോഗസ്ഥസംഘം തേക്കിൻകാട് മൈതാനത്തു…

സോണറ്റ് ജോസ്,നെസ്രിയ ഫസീം എന്നിവരെ എം ഇ എസ് താലൂക്ക് കമ്മറ്റി ആദരിച്ചു.

കാഞ്ഞിരപ്പള്ളി :സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ നെസ്രിയ ഫസീം, സോണറ്റ് ജോസ് എന്നിവരെ എം ഇ എസ് താലൂക്ക്…

യു കെ യിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തില്‍ വച്ച് മരണമടഞ്ഞു.

കവന്‍ട്രി : ഭാര്യാ മാതാവിന്റെ മരണ വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട ബേസിംഗ്സ്റ്റോക്ക് മലയാളി ചിങ്ങവനം കൊണ്ടൂര്‍ സ്വദേശി ഫിലിപ്പ് കുട്ടി എന്ന…

കേരളത്തെ ആഗോള മാരീടൈം ശൃംഖലയുടെ പ്രധാന കേന്ദ്രമാക്കും : പ്രധാനമന്ത്രി

* വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ചു സംസ്ഥാന സർക്കാരുമായി സഹകരിച്ചു കേരളത്തെ ഗ്ലോബൽ മാരീടൈം ശൃംഖലയുടെ പ്രധാന കേന്ദ്രമാക്കുമെന്ന് പ്രധാനമന്ത്രി…

error: Content is protected !!