News

വൈദ്യുതി മേഖലയ്ക്കുള്ള കൽക്കരി വിതരണത്തിനായുള്ള പരിഷ്കരിച്ച ശക്തി നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

ന്യൂഡൽഹി : 2025 മെയ് 07 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി, കേന്ദ്ര/സംസ്ഥാന…

ഐടിഐ നവീകരിക്കുന്നത്തിനായുള്ള ദേശീയ പദ്ധതിക്കും നൈപുണ്യ വികസനത്തിനായുള്ള അഞ്ച് ദേശീയ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി : 2025 മെയ് 07 ഇന്ത്യയിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൽ പരിവർത്തനം വരുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര…

വിക്ഷേപണഭാരങ്ങൾക്കുമപ്പുറം, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ വഹിക്കുന്നവയാണ് ഇന്ത്യയുടെ റോക്കറ്റുകൾ: പ്രധാനമന്ത്രി

ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാദൗത്യം ‘ഗഗൻയാൻ’, ബഹിരാകാശ സാങ്കേതികവിദ്യയിൽ രാജ്യത്തിന്റെ വളർന്നുവരുന്ന അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നു: പ്രധാനമന്ത്രി ഇന്ത്യയുടെ പല ബഹിരാകാശ…

തൊഴിൽമേള

കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ളോയബിലിറ്റി സെന്ററിൽ വെച്ച് നൂറിലധികം ഒഴിവുകളിലേക്ക് മേയ് ഒൻമ്പതിന് രാവിലെ 10 ന് തൊഴിൽമേള നടത്തുന്നു.…

കേൾവി തകരാർ പരിഹരിക്കുന്നതിനുള്ള മെഷീൻ നൽകാമെന്ന് വിശ്വസിപ്പിച്ച് കബളിപ്പിച്ചു; 1,49,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മിഷൻ

കോട്ടയം: കേൾവിത്തകരാർ പരിഹരിക്കുന്നതിനുള്ള മെഷീൻ നൽകാമെന്നു വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ക്ലിനിക്ക് ഉടമയ്ക്ക് 1,49,000 രൂപ പിഴയിട്ട് കോട്ടയം…

കളക്‌ട്രേറ്റിൽ ‘വ്യോമാക്രമണം’;സുരക്ഷാ കോട്ടകെട്ടി കോട്ടയം

കോട്ടയം: ബുധനാഴ്ച വൈകിട്ട് കോട്ടയം കളക്‌ട്രേറ്റിൽ ‘വ്യോമാക്രമണം’. നാലുമണിയായപ്പോൾ അപായസൈറണുകൾ തുർച്ചയായി മൂന്നുവട്ടം മുഴങ്ങി. മിനിട്ടുകൾക്കുള്ളിൽ ഫയർ എൻജിൻ കുതിച്ചെത്തി എമർജൻസി…

വിമുക്ത സേനാ ഉദ്യോ​ഗസ്ഥരുടെ പരാതി പരിഹാര ഓഫീസ് – സ്പർശ് സർവീസ് സെന്റർ കോഴിക്കോട് പ്രവർത്തനമാരംഭിച്ചു

ഉദ്ഘാടനം ചെയ്തത് സംസ്ഥാനത്തെ 12-ാമത് സ്പർശ് സർവീസ് സെന്റർ തിരുവനന്തപുരം  : 2025 മെയ് 07 Download ഡിഫൻസ് പെൻഷൻകാരുടെയും ഡിഫൻസ് ഫാമിലി…

പാലക്കാട് ഐഐടിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അം​ഗീകാരം

അത്യാധുനിക ​ഗവേഷണ പാർക്കും നിലവിൽ വരും തിരുവനന്തപുരം  : 2025 മെയ് 07 പാലക്കാട് ഐഐടി‌യുടെ അക്കാദമിക, അടിസ്ഥാന സൗകര്യ വികസനത്തിന് പ്രധാനമന്ത്രി…

മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ സൈ​ന്യ​ത്തെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​രി​ലൂ​ടെ പ​ഹ​ൽ​ഗാ​മി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് തി​രി​ച്ച​ടി ന​ൽ​കാ​ൻ ഇ​ന്ത്യ​യ്ക്ക് ക​ഴി​ഞ്ഞെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഇ​ത് രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​യ നി​മി​ഷ​മാ​ണെ​ന്നും സൈ​ന്യ​ത്തെ…

സ്ത്രികള്‍ _കുടുംബത്തിന്‍റെ പ്രതീക്ഷകളാവണം: ഡോ.ആന്‍സി ജോസഫ്

കാഞ്ഞിരപ്പളളി : സ്ത്രീകള്‍ ഇന്ന് സമൂഹത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം അവര്‍ തന്നെ കണ്ടെത്തണമെന്നും, സ്ത്രീകള്‍ എപ്പോഴും പോസിറ്റീവ് എനര്‍ജി പുറപ്പെടുവിക്കുന്ന…

error: Content is protected !!