News

കു​തി​പ്പ് തു​ട​ർ‌​ന്ന് സ്വ​ർ​ണ​വി​ല; പ​വ​ന് 400 രൂ​പ കൂ​ടി, 72,600 രൂ​പയിലെത്തി

കൊ​ച്ചി : മൂ​ന്നാം​ദി​ന​വും കു​തി​പ്പ് തു​ട​ർ‌​ന്ന് സ്വ​ർ​ണ​വി​ല. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന്…

ഛത്തീ​സ്ഗ​ഡി​ൽ ഏ​റ്റു​മു​ട്ട​ൽ; 15 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

റാ​യ്പൂ​ര്‍ : ഛത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ​സേ​ന​യും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 15 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. വ​നി​താ മാ​വോ​യി​സ്റ്റ് അ​ട​ക്ക​മു​ള്ള​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.…

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ: ഇ​ന്ത്യ​യു​ടെ ന​ട​പ​ടി ഒ​രു തു​ട​ക്കം മാത്രം : എ.​കെ. ആ​ന്‍റ​ണി

തി​രു​വ​ന​ന്ത​പു​രം : രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കേ​ണ്ട സ​മ​യ​മാ​ണെ​ന്ന് മു​ൻ പ്ര​തി​രോ​ധ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​യ എ.​കെ. ആ​ന്‍റ​ണി .ഇ​ന്ത്യ​യു​ടെ ന​ട​പ​ടി…

ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​ര്‍ ഇ​ന്ത്യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി

ന്യൂ​ഡ​ല്‍​ഹി :  ഭീ​ക​ര​രു​ടെ താ​വ​ള​ങ്ങ​ള്‍ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണം ഇ​ന്ത്യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യെ​ന്ന് സൈ​ന്യം അ​റി​യി​ച്ചു.കേ​ണ​ല്‍ സോ​ഫി​യ ഖു​റേ​ഷി, വിം​ഗ് ക​മാ​ന്‍​ഡ​ര്‍ വ്യോ​മി​ക…

അ​ള്‍​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ സൂ​ക്ഷി​ക്കു​ക! ഏ​റ്റ​വും കൂ​ടു​ത​ൽ പ​തി​ച്ച​ത് പൊ​ന്നാ​നി​യി​ൽ

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് താ​പ​നി​ല കൂ​ടു​ന്ന​തി​നൊ​പ്പം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​ള്‍​ട്രാ​വ​യ​ല​റ്റ്…

ഇ​ന്നും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ‌ മ​ഴ : ഒ​പ്പം ഇ​ടി​മി​ന്ന​ലും കാ​റ്റും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്നു മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ…

യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് സ​മീ​പം പാ​ക്കി​സ്ഥാ​ന്‍റെ ഷെ​ല്ലാ​ക്ര​മ​ണം; ര​ണ്ട് കു​ട്ടി​ക​ള്‍ അ​ട​ക്കം ഏ​ഴ് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ശ്രീ​ന​ഗ​ര്‍ : നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് സ​മീ​പം പാ​ക് സൈ​ന്യം ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ഏ​ഴ് പേ​ർ മ​രി​ച്ചു. ര​ണ്ട് കു​ട്ടി​ക​ളും സ്ത്രീ​യും അ​ട​ക്ക​മു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്.…

പ്ലസ് വൺ പ്രവേശനത്തിന് മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിക്കും; മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം : 2025- 26 അധ്യയനവർഷം പ്ലസ് വൺ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളുടേയും പ്രവേശനം…

കേ​​ര​​ള​​ത്തി​​ല്‍ ബി​​ജെ​​പി​​യെ അ​​ധി​​കാ​​ര​​ത്തി​​ൽ എ​​ത്തി​​ക്കും:രാ​​ജീ​​വ് ച​​ന്ദ്ര​​ശേ​​ഖ​​ർ

കോ​​ട്ട​​യം: ബി​​ജെ​​പി​​യെ കേ​​ര​​ള​​ത്തി​​ല്‍ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​ച്ച ശേ​​ഷ​​മേ താ​​ന്‍ മ​​ട​​ങ്ങു​​ക​​യു​​ള്ളൂ​​വെ​​ന്നും പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ 100 ശ​​ത​​മാ​​നം അ​​ധ്വാ​​നി​​ച്ചാ​​ല്‍ താ​​ന്‍ 500 ശ​​ത​​മാ​​നം അ​​ധ്വാ​​നി​​ക്കാ​​ന്‍ ത​​യാ​​റാ​​ണെ​​ന്നും…

പാകിസ്ഥാനിലും പാക് അധിനിവേശ കാശ്‌മീരിലും തിരിച്ചടി നൽകി ഇന്ത്യ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി പാകിസ്ഥാന് നൽകി ഇന്ത്യ. പാകിസ്ഥാനിലും പാക് അധിനിവേശ കാശ്‌മീരിലുമുള്ള ഭീകരരുടെ കേന്ദ്രങ്ങളിലാണ് ഇന്ത്യ ‘ഓപ്പറേഷൻ…

error: Content is protected !!