എരുമേലി: എരുമേലി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എൽഡിഎഫ് സ്ഥാനാർഥികൾ
(വാർഡ് നമ്പർ, വാർഡ്, സ്ഥാനാർഥികൾ എന്ന ക്രമത്തിൽ)
1. പഴയിടം- എൻ.എം. നീതു (സിപിഎം)
2. ചേനപ്പാടി-സുധാ വിജയൻ (സിപിഎം)
3. കിഴക്കേക്കര -കെ.ഒ. അഖിൽ (സിപിഎം)
4. ഒഴക്കനാട് – സുശീൽകുമാർ (കേരള കോൺ എം)
5. വാഴക്കാല – വി.ഐ അജി (സെയ്‌ദ് മുഹമ്മദ്) സിപിഎം.
6. നേർച്ചപ്പാറ – രഞ്ജിനി രാജേഷ് (സിപിഎം)
7. കാരിശ്ശേരി – പി.കെ. മോഹനൻ (സിപിഐ)
8. ഇരുമ്പൂന്നിക്കര – എം.വി. ഗിരീഷ് കുമാർ (സിപിഎം)
9. മൂക്കൻപെട്ടി ദീപാ ശങ്കർ (സിപിഎം)
10. എയ്ഞ്ചൽവാലി – ത്രേസ്യാമ്മ ജോർജ് (കേരള കോൺ. എം) :
11. പമ്പാവാലി – സിബി സെബാസ്റ്റ്യൻ (സിപിഎം)
12. കണമല – കെ.കെ. ബേബി (കേരള കോൺ.എം)
13. ഉമിക്കുപ്പ സണ്ണി കുറ്റുവേലി (കേരള കോൺ. എം)
14. മുട്ടപ്പള്ളി -എം.എസ്. സതീഷ് (സിപിഎം)
15. മുക്കൂട്ടുതറ – സന്തോഷ് കു മാർ (സിപിഐ)
16. എലിവാലിക്കര -കെ.സി. ജോർജ്കുട്ടി (സിപിഎം)
17. തുമരംപാറ-ശാലിനി രാജേ ഷ് (സിപിഎം)
18. പ്രപ്പോസ് – ജിജി ജേക്കബ് (കേരള കോൺ. എം)
19.എരുമേലി ടൗൺ- എം.എം. മാഷിദാ (സിപിഎം)
20. മണിപ്പുഴ – ഏലിയാമ്മ ചാ ക്കോ (കേരള കോൺ.എം)
21. പൊര്യൻമല -വി.പി. സുഗതൻ (സിപിഐ)
22. ശ്രീനിപുരം- അമ്പിളി സജീവൻ (സിപിഎം)
23. കനകപ്പലം – രജനി ജോസഫ് (സിപിഎം)
24. ചെറുവള്ളി – ടി.ആർ. രാജു (സിപിഐ)
ആകെയുള്ള 24 വാർഡുക ളിൽ 14 വാർഡുകളിൽ സിപിഎം മത്സരിക്കുമ്പോൾ
കേരള കോൺഗ്രസ് 6 സീറ്റുകളിലും സിപിഐ 4 സീറ്റുകളിലുമാണു മത്സരിക്കുന്നത് .

grand parker casino
References:
https://git.forum.ircam.fr/mindypotts9396
hollywood casino baton rouge
References:
https://www.muadirect.co.uk/employer/offizielle-casinoseite/
australian online casino
References:
https://empleos.contatech.org/employer/neue-casino-casinos-ohne-einzahlung-2025-aktuell-im-dezember/