News

പോ​ലീ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി; എം.​ആ​ർ. അ​ജി​ത് കു​മാ​ർ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ, മ​നോ​ജ് എ​ബ്രാ​ഹം വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ

തിരുവനന്തപുരം: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി. എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ആ​യി നി​യ​മി​ച്ചു. മ​നോ​ജ് എ​ബ്ര​ഹാ​മി​നെ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റാ​യി…

എരുമേലി സെന്റ് തോമസ് ഹൈസ്കൂളിന് ഇത്തവണയും മികച്ച വിജയം

എരുമേലി:എസ്എസ്എൽസി പരീക്ഷയിൽ എരുമേലി സെന്റ് തോമസ് ഹൈസ്കൂളിന് ഇത്തവണയും മികച്ച വിജയം.186 കുട്ടികൾ പരീക്ഷ എഴുതിയതിൽ 185 പേര് വിജയിച്ചു .33…

എസ്.എസ്.എൽ.സി: ജില്ലയിൽ 99.81 ശതമാനം വിജയം

പാലാ വിദ്യാഭ്യാസ ജില്ലയ്ക്ക് 100 ശതമാനം • 2632 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് • പരീക്ഷയെഴുതിയ 18531 പേരിൽ…

കാഞ്ഞിരപ്പള്ളി രൂപതാദിനം: ജൂബിലിദീപം അണക്കരയിൽ

കാഞ്ഞിരപ്പള്ളി: നാല്പത്തിയെട്ടാമത് രൂപതാദിന വേദിയായ അണക്കര സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ ജൂബിലിദീപം സ്വീകരിച്ചു. നാല്പത്തിയേഴാമത് രൂപതാദിന വേദിയായിരുന്ന എരുമേലി ഫൊറോനയിൽ…

എരുമേലി വാവർ മെമ്മോറിയൽ ഹൈസ്കൂളിന് ഇത്തവണയും 100 ശതമാനം വിജയം

എരുമേലി:എസ്എസ്എൽസി പരീക്ഷയിൽ എരുമേലി വാവർ മെമ്മോറിയൽ ഹൈസ്കൂളിന് ഇത്തവണയും 100 ശതമാനം വിജയം.56 കുട്ടികൾ പരീക്ഷ എഴുതിയതിൽ 3 പേർക്ക് ഫുൾ…

സുരക്ഷാ മുൻകരുതൽ; രാ​ഷ്ട്ര​പ​തി​യു​ടെ ശ​ബ​രി​മ​ല ദ​ർ​ശ​നം റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം : രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന്‍റെ ശ​ബ​രി​മ​ല ദ​ർ​ശ​നം റ​ദ്ദാ​ക്കി. രാ​ഷ്ട്ര​പ​തി എ​ത്തി​ല്ലെ​ന്ന് പോ​ലീ​സ് ദേ​വ​സ്വം ബോ​ർ​ഡി​നെ അ​റി​യി​ച്ചു.നി​ല​വി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ…

നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ പാ​ക് വെ​ടി​വ​യ്പ്പി​ൽ ജ​വാ​ന് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ർ : നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ പാ​ക് വെ​ടി​വ​യ്പ്പി​ൽ ജ​വാ​ന് വീ​ര​മൃ​ത്യു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ശ്രീ ​സ​ത്യ​സാ​യി ജി​ല്ല​യി​ലെ ഗൊ​റാ​ന്‍റ​ല മ​ണ്ഡ​ല​ത്തി​ലെ പു​ട്ട​ഗു​ണ്ട​ല​പ​ള്ളെ ഗ്രാ​മ​ത്തി​ലെ എം.…

എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു; വി​ജ​യ​ശ​ത​മാ​നം 99.5

തി​രു​വ​ന​ന്ത​പു​രം : എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. 99.5 ആ​ണ് വി​ജ​യ​ശ​ത​മാ​നം. വി​ജ​യ​ശ​ത​മാ​നം ഏ​റ്റ​വും കൂ​ടു​ത​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ലും ഏ​റ്റ​വും കു​റ​വ് തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​ണ്.പാ​ലാ,…

നി​പ ബാ​ധി​ച്ച സ്ത്രീ ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ; സ​മ്പ​ർ​ക്ക​പ​ട്ടി​ക​യി​ൽ 49 പേ​ർ

മ​ല​പ്പു​റം : നി​പ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ നാ​ൽ​പ​ത്തി​ര​ണ്ടു​കാ​രി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. പെ​രി​ന്ത​ൽ​മ​ണ്ണ ഇ.​എം.​എ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ഇ​വ​ർ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്.…

അതിർത്തി സംഘർഷം: കേരളത്തിൽ കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം : അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും  വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ…

error: Content is protected !!