News

രണ്ടു പതിറ്റാണ്ട് മുന്‍പ് കേരളം സന്ദര്‍ശിച്ച ‘പുതിയ പാപ്പ’ ലെയോ പതിനാലാമൻ (റോബർട്ട് പ്രെവോസ്റ്റ്)

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പുതിയ പരമാധ്യക്ഷന്‍ വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ (റോബർട്ട് പ്രെവോസ്റ്റ്)…

​ലോകത്തിനു ക്രിസ്‌തുവിന്റെ പ്രകാശം ആവശ്യമുണ്ട്; ലെയോ പതിനാലാമൻ പാപ്പയുടെ ആദ്യ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

വത്തിക്കാന്‍ സിറ്റി: പുതിയ പാപ്പയെ തെരഞ്ഞെടുത്തുവെന്ന ഔദ്യോഗിക ഫലസൂചനയായി വെളുത്ത പുക പുറത്തുവന്ന് ഒരു മണിക്കൂറിന് ശേഷമാണ് പുതിയ മാർപാപ്പ ലെയോ…

മംഗളം ദിനപത്രം കൈമാറ്റം ;പ്രചാരണം അടിസ്ഥാനരഹിതമെന്ന് മംഗളം മാനേജ്മെന്റ്

കോട്ടയം: മംഗളം ദിനപത്രത്തിന്റെ മാനേജ്‌മെന്റില്‍ മാറ്റമുണ്ടാകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്. മംഗളം നിയന്ത്രണം ബി.ജെ.പി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള…

 സ്വർണ വില ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു

കൊച്ചി: സ്വർണ വില ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 9015 രൂപയായി.…

ഇ​ന്ത്യ-​പാ​ക് സം​ഘ​ർ​ഷം; ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ റദ്ദാക്കി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ റദ്ദാക്കി. കേ​ന്ദ്ര​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. ക​ളി​ക്കാ​രു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി.ഐ​പി​എ​ല്ലി​ല്‍ വ്യാ​ഴാ​ഴ്ച ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലെ ധ​രം​ശാ​ല​യി​ല്‍…

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹികസുരക്ഷാ ബോർഡിൽ അംശദായം ഓൺലൈനായി അടയ്ക്കാം

കോട്ടയം: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹികസുരക്ഷാ ബോർഡിൽ ഓൺലൈൻ പേയ്മെന്റ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിലുള്ള 57037145715…

‘സെക്കൻഡറി ലാഡർ പോയിന്റ് ചെക്ക്’; വിമാനയാത്രികർ 3 മണിക്കൂർ മുൻപ് എത്തണം

തിരുവനന്തപുരം :ഇന്ത്യ -പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ത്രിതല സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബികാസ്)…

എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന് 3 മണിക്ക്

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്കു മൂന്നിനു മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. 4,26,697 വിദ്യാർഥികളാണു പരീക്ഷ എഴുതിയത്. കഴിഞ്ഞവർഷം 99.69% ആയിരുന്നു വിജയം.…

കേരള ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പഠനസഹായകിറ്റിന്​ അപേക്ഷ ക്ഷണിച്ചു

 കോട്ടയം: കേരള ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലുൾപ്പെട്ട തൊഴിലാളികളുടെ മക്കൾക്ക് പഠനസഹായക്കിറ്റ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ 2025-26…

അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം : അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും  വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ…

error: Content is protected !!