കോട്ടയം: കോട്ടയത്ത് സ്കൂളില്‍ നിന്നും കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന് പിടയില്‍. ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ എന്‍.എല്‍. സുമേഷ് ആണ് പിടിയിലായത്.7,000 രൂപാ കൈക്കൂലി വാങ്ങുമ്പോഴാണ് അറസ്റ്റിലായത്.