കൊ​ച്ചി: സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു ദി​വ​സ​ത്തെ കു​തി​പ്പി​നും ര​ണ്ടു​ദി​വ​സ​ത്തെ വി​ശ്ര​മ​ത്തി​നും ശേ​ഷം സ്വ​ർ​ണ​വി​ല വീ​ണ്ടും മു​ക​ളി​ലേ​ക്ക്. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 53,080 രൂ​പ​യി​ലും ഗ്രാ​മി​ന് 6,635 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന് അ​ഞ്ചു​രൂ​പ കൂ​ടി 5,515 രൂ​പ​യി​ലും പ​വ​ന് 40 രൂ​പ ഉ​യ​ർ​ന്ന് 44,120 രൂ​പ​യി​ലു​മെ​ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here