ആനക്കല്ല്(കാഞ്ഞിരപ്പള്ളി ): ചമ്പക്കര പരേതനായ സി.എ. ഡൊമിനിക്കിന്‍റെ ഭാര്യ ഏലിക്കുട്ടി (92) അന്തരിച്ചു. സംസ്കാരം ഇന്ന്  (ശനി) മൂന്നിന് ആനക്കല്ല് സെന്‍റ് ആന്‍റണീസ് പള്ളിയിൽ. പരേത വടക്കൻപറവൂർ പട്ടേരിൽ കുടുംബാംഗം. മക്കൾ: നിർമല, ബാബു, വിമല. മരുമക്കൾ: തോമസ് കൊല്ലംകുന്നേൽ (വിഴിക്കത്തോട്), ലീലാമ്മ പൂതവേലിൽ (എരുമേലി), ബേബിച്ചൻ ചിന്താർമണിയിൽ (ചെങ്ങളം).

LEAVE A REPLY

Please enter your comment!
Please enter your name here