എ​രു​മേ​ലി: മ​ധ്യ​വ​യ​സ്ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​രു​മേ​ലി മു​ക്കൂ​ട്ടു​ത​റ മു​ക്കു​ഴി മേ​പ്പു​റ​ത്ത് എം.​സി. ര​തീ​ഷ് (38) നെ​യാ​ണ് എ​രു​മേ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടു​കൂ​ടി എ​രു​മേ​ലി എ​ലി​വാ​ലി​ക്ക​ര ക​വ​ലറോ​ഡി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു മ​ധ്യ​വ​യ​സ്ക​നെ ര​തീ​ഷ് ചീ​ത്ത വി​ളി​ക്കു​ക​യും മ​ർ​ദ്ദി​ക്കു​ക​യും ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്കf​ടി​ക്കു​ക​യു​മാ​യി​രു​ന്നു. എ​രു​മേ​ലി പോ​ലീ​സ് ന​ട​ത്തി​യ തെ​രി​ച്ചി​ലി​ൽ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. എ​രു​മേ​ലി സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ഇ.​ഡി. ബി​ജു, എ​സ്ഐ ശാ​ന്തി കെ. ​ബാ​ബു, എ​എ​സ്ഐ ജോ​ൺ​സ​ൺ ജോ​സ​ഫ്, ലീ​ല എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

LEAVE A REPLY

Please enter your comment!
Please enter your name here