മ​ല​പ്പു​റം: പൂ​ക്കോ​ട്ടും​പാ​ട​ത്ത് പോ​ക്‌​സോ കേ​സി​ല്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പി​ടി​യി​ല്‍. ക​വ​ള​മു​ക്ക​ട്ട ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ഷി​ഹാ​ന്‍ ആ​ണ് പി​ടി​യി​ലാ​യ​ത്.മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളു​ടെ പ​രാ​തി​യി​ലാ​ണ് പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മൂ​ന്ന് കേ​സു​ക​ളാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പെ​ണ്‍​കു​ട്ടി​ക​ളെ പി​ന്തു​ട​ര്‍​ന്ന് ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് പ​രാ​തി. ബ​സി​ല്‍ ഇ​വ​രു​ടെ കൂ​ടെ ക​യ​റി​യ ഇ​യാ​ള്‍ വാ​ഹ​ന​ത്തി​നു​ള്ളി​ല്‍​വ​ച്ചും പി​ന്നീ​ട് പു​റ​ത്ത് ഇ​റ​ങ്ങി​യ ശേ​ഷം പി​ന്തു​ട​ര്‍​ന്ന് ശ​ല്യം തു​ട​ര്‍​ന്നെ​ന്നു​മാ​ണ് പ​രാ​തി.കു​ട്ടി​ക​ള്‍ ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞ ശേ​ഷ​മാ​കും പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക.

LEAVE A REPLY

Please enter your comment!
Please enter your name here