പ്രൗഢോജ്ജ്വലമായി 79-ാം സ്വാതന്ത്ര്യ ദിനാഘോഷം: മുഖ്യമന്ത്രി പതാക ഉയർത്തി

തിരുവനന്തപുരം :സ്വാതന്ത്ര്യത്തിന്റെ അഭിമാനവും ആവേശവും വാനോളമുയർത്തി സായുധസേനകളും സായുധേതര വിഭാഗങ്ങളും താളബദ്ധമായ ചുവടുകളോടെ പരേഡിന് അണിനിരന്നപ്പോൾ  79-ാം സ്വാതന്ത്ര്യദിനാഘോഷം പ്രൗഢോജ്ജ്വലമായി. രാവിലെ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തി.

വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. പരേഡ് കമാൻഡർ അച്യുത് അശോകിന്റെ  നേതൃത്വത്തിൽ മലബാർ സ്‌പെഷ്യൽ പോലീസ്, സ്‌പെഷ്യൽ ആംഡ് പോലീസ്, കെ എ പി, കേരള ആംഡ് വുമൺ പോലീസ് ബറ്റാലിയൻ, ഇന്ത്യ റിസർവ് ബറ്റാലിയൻ, റാപിഡ് റെസ്പോൺസ് ആൻഡ് റെസ്‌ക്യു ഫോഴ്‌സ്, ജയിൽ, എക്‌സൈസ്, വനം വകുപ്പുകൾ, തിരുവനന്തപുരം സിറ്റി പോലീസ്, തമിഴ്നാട് പോലീസ് മറ്റ് വിഭാഗങ്ങളായ കേരള ഫയർ ആൻഡ് റെസ്‌ക്യു സർവീസസ്എ, മോട്ടോർ വാഹന വകുപ്പ്, എൻ.സി.സി, സ്‌കൗട്ട്സ്, ഗൈഡ്സ്, സൈനിക് സ്‌കൂൾ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, അശ്വാരൂഢ സേന, തമിഴ്‌നാട് പോലീസ് സേനയുടെ പ്രത്യേക പ്ലറ്റുൺ തുടങ്ങിയവർ പരേഡിൽ പങ്കെടുത്തു. തുടർന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകി. പരേഡിൽ സായുധസേനാ വിഭാഗങ്ങളുടെയും സായുധേതര വിഭാഗങ്ങളുടെയും പ്ലറ്റൂണുകൾ അണിനിരന്നു. ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ് എന്നിവ പരേഡിന് താളമേകി.

 രാവിലെ 8.59 ന് എത്തിയ മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകും സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖറും ചേർന്ന് സ്വീകരിച്ചു. ദേശീയ പതാക ഉയർത്തിയ ശേഷം മുഖ്യമന്ത്രി അഭിവാദനം സ്വീകരിച്ചു. പതാക ഉയർത്തിയ ഉടനേ വ്യോമസേന ഹെലികോപ്റ്ററിൽ നിന്ന് പുഷ്പവൃഷ്ടി നടന്നു. തുടർന്ന് പരേഡ് കമാൻഡർക്കൊപ്പം മുഖ്യമന്ത്രി പരേഡ് പരിശോധിച്ചു. ശേഷം മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലുകൾ, രാഷ്ട്രപതിയുടെ കറക്ഷണൽ സർവീസ് മെഡലുകൾ എന്നിവയ്ക്ക് അർഹരായവർക്കും മറ്റ് പുരസ്കാരങ്ങൾ നേടിയവർക്കും മുഖ്യമന്ത്രി മെഡലുകൾ സമ്മാനിച്ചു. സ്വാതന്ത്ര്യദിന പരേഡിൽ മികവുകാട്ടിയ പ്ലറ്റൂണുകൾക്കുള്ള പുരസ്‌കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. എൻ സി സി അശ്വാഭ്യാസം, ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർഥികൾ ദേശഭക്തിഗാനാലാപനം എന്നിവ നടന്നു. മന്ത്രി ജി ആർ അനിൽ, എം എൽ എമാരായ ആന്റണി രാജു, കടകം പള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, സംസ്ഥാന പോലീസ് മേധാവി റവാഡ എ  ചന്ദ്രശേഖർ, ജില്ലാ കളക്ടർ അനുകുമാരി എന്നിവർ സംബന്ധിച്ചു

67 thoughts on “പ്രൗഢോജ്ജ്വലമായി 79-ാം സ്വാതന്ത്ര്യ ദിനാഘോഷം: മുഖ്യമന്ത്രി പതാക ഉയർത്തി

  1. Volvo в Україні https://telegra.ph/Kupit-spectehniku-Volvo-03-30 екскаватори, фронтальні навантажувачі та дорожні машини. Надійність, ефективність і сучасні рішення для будівництва. Продаж, підбір і обслуговування техніки для бізнесу.

  2. Нужны заклепки? заклепка вытяжная нержавеющая прочный крепеж для соединения деталей. Алюминиевые, стальные и нержавеющие варианты. Надежность, долговечность и удобство монтажа для различных задач и конструкций.

  3. Лучшее путешествие джип туры ялта горы, каньоны и побережье. Увлекательные маршруты, опытные гиды и яркие впечатления от путешествий по Крыму.

  4. Do you trade cryptocurrencies? bitkelttrade official platform automate your transactions and earn passive income. Smart algorithms analyze the market and help you make decisions. Increase your income and reduce risks with modern technology.

  5. Хочешь оригинальную подушку? https://dakimakura-print.ru комфорт и уют для сна. Длинная форма, мягкий наполнитель и стильные принты. Отлично подходит для отдыха и расслабления.

  6. Нужен пластический хирург? центр пластической хирургии цены современные операции и эстетические процедуры. Опытные хирурги, безопасные методики и индивидуальный подход. Консультации, диагностика и качественный результат.

  7. Нужна мебель? элитная мебель эксклюзивные изделия из натурального дерева. Индивидуальный дизайн, качественные материалы и точное изготовление. Решения для дома и бизнеса.

  8. Изучите механику как использовать Spotlight для привлечения подписчиков и начните генерировать качественный трафик из самого вирусного раздела платформы. Spotlight — это рекомендательный алгоритм, похожий на TikTok Feed, который распределяет контент среди миллионов пользователей независимо от наличия фолловеров. В статье детально разбираются критерии, по которым алгоритм отбирает контент для продвижения: время просмотра, шеры, комментарии и лайки в первые часы после публикации. Конкретные примеры показывают, какой формат видеоконтента, мусик-выбор и текстовые оверлеи наиболее эффективны для захвата внимания в условиях короткого скролла. Для аккаунтов, ищущих способы масштабировать охват без покупки рекламы, это именно тот инструмент, который требует понимания и системного использования. Правильное применение Spotlight превратит ваш контент в источник постоянного притока новых фолловеров и повысит общую метрику engagement.

  9. TikTok’s fast-paced creative environment demands tools that keep pace with platform shifts and audience preferences. https://npprteam.shop/en/articles/tiktok/what-services-help-find-trending-creatives-on-tiktok/ synthesizes the landscape of services, from native platform insights to premium intelligence platforms, helping teams make informed decisions about which tools fit their workflow and budget. The detailed breakdown of capabilities, pricing models, and integration points ensures you can build a sustainable creative research stack that scales with your campaigns. Implementation guidance shows how to layer multiple tools for maximum insight without overwhelming your team with data. Discover how leading media buying agencies are already using these approaches to maintain creative freshness while improving cost efficiency across their TikTok operations.

  10. Interested in UFC? UFC white house unique mixed martial arts tournament will take place on June 14, 2026, in Washington, D.C., on the South Lawn of the White House. It will be the first professional sporting event in history to be held directly on the grounds of the U.S. presidential residence.

  11. вызвать врача нарколога на дом москва недорого [url=https://reabilitaciya-alkogolikov-moskva-2.ru]вызвать врача нарколога на дом москва недорого[/url]

  12. наркологический стационар в санкт петербурге [url=https://narkologicheskij-staczionar-sankt-peterburg-13.ru]наркологический стационар в санкт петербурге[/url]

  13. вызов врача нарколога на дом москва недорого [url=https://reabilitaciya-alkogolikov-moskva-1.ru]вызов врача нарколога на дом москва недорого[/url]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!