Saturday, May 18, 2024
spot_img

ദക്ഷിണ മേഖലാ ആർമി കമാൻഡർ ലെഫ്റ്റനൻ്റ് ജനറൽ എ കെ സിംഗ് പാങ്ങോട് സൈനിക കേന്ദ്രം സന്ദർശിച്ചു

0
പാങ്ങോട്: കരസേനയുടെ ദക്ഷിണ കമാൻഡ് മേധാവി ലെഫ്റ്റനൻ്റ് ജനറൽ എ കെ സിംഗ് പാങ്ങോട് സൈനിക കേന്ദ്രം സന്ദർശിച്ചു.ഇന്ത്യൻ സേനയുടെ പരിവർത്തന സംരംഭങ്ങളുമായി ഒത്തുപോകുന്ന രൂപീകരണത്തിൻ്റെ പ്രവർത്തന സന്നദ്ധത...

പോളിങ് ഉദ്യോഗസ്ഥർക്ക്ബുധനാഴ്ച റിഫ്രെഷ്‌മെന്റ് പരിശീലനം

0
കോട്ടയം: കോട്ടയം ജില്ലയിലെ എല്ലാ നിയമസഭാ നിയോജകമണ്ഡലങ്ങളിലും പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്കു ബുധൻ(ഏപ്രിൽ 24) രാവിലെ 10 മണി മുതൽ പരിശീലനകേന്ദ്രങ്ങളിൽ റിഫ്രെഷ്‌മെന്റ് പരിശീലനം നൽകും.  രണ്ടാം ഘട്ട പരിശീലനം ലഭിച്ച കേന്ദ്രങ്ങളിൽ...

വോട്ടെടുപ്പിന്റെ അന്നും തലേന്നുമുള്ളഅച്ചടിമാധ്യമങ്ങളിലെ പരസ്യങ്ങൾക്ക്മുൻകൂർ സർട്ടിഫിക്കേഷൻ വേണം

0
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന്റെ തലേദിവസവും(ഏപ്രിൽ 25) വോട്ടെടുപ്പു ദിവസവും(ഏപ്രിൽ 26) അച്ചടിമാധ്യമങ്ങളിൽ പരസ്യം പ്രസിദ്ധീകരിക്കാൻ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി.)യുടെ മുൻകൂർ സർട്ടിഫിക്കേഷൻ നിർബന്ധം. ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ...

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

0
തിരുവനന്തപുരം: അവധിക്കാലത്ത് തിരക്ക് വര്‍ദ്ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. ആദ്യഘട്ടമായി മൂന്നാര്‍, ചിന്നക്കനാല്‍, മാങ്കുളം തുടങ്ങിയ പ്രദേശങ്ങളിലെ റിസോര്‍ട്ടുകളിലും ഭക്ഷണ വില്‍പന...

24 മണിക്കൂറിനുള്ളിൽ  പത്രസമ്മേളനം  വിളിച്ച്  മാപ്പ്  പറയണം’; ശെെലജയ്‌ക്കെതിരെ ഷാഫിയുടെ  വക്കീൽ  നോട്ടീസ്

0
കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശെെലജയ്ക്ക് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിന്റെ വക്കീൽ നോട്ടീസ്. അശ്ലീല ദൃശ്യങ്ങൾ താൻ പ്രചരിപ്പിച്ചെന്ന ആരോപണം ശെെലജ പിൻവലിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാഫിയുടെ നോട്ടീസ്. 24...

പൂഞ്ഞാർ വികസന സപ്ലിമെൻ്റ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഡോ: ടി.എം.തോമസ് ഐസക്കിന് നൽകി പ്രകാശനം...

0
പൂഞ്ഞാർ എം എൽ എ നടത്തിയ വികസന പ്രവർത്തനങ്ങളുടെ വികസന സപ്ലിമെൻ്റ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എൽ ഡി എഫ് സ്ഥാനാത്ഥി ഡോ: ടി.എം.തോമസ് ഐസക്കിന് നൽകി പ്രകാശനം നിർവ്വഹിക്കുന്നു

ചൂ​ടി​നു കു​റ​വി​ല്ല: 11 ജി​ല്ല​ക​ളി​ൽ ഇ​ന്നും നാ​ളെ​യും താ​പ​നി​ല മു​ന്ന​റി​യി​പ്പ്

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും വേ​ന​ൽ​മ​ഴ ല​ഭി​ച്ചെ​ങ്കി​ലും ചൂ​ടി​നു കാ​ര്യ​മാ​യ ശ​മ​ന​മി​ല്ല. 11 ജി​ല്ല​ക​ളി​ൽ ഇ​ന്നു ​മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു. കൊ​ല്ലം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, ക​ണ്ണൂ​ർ, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, മ​ല​പ്പു​റം,...

ദൃ​ശ്യം മോ​ഡ​ൽ; വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി വീ​ടി​നു​ള്ളി​ൽ കു​ഴി​ച്ചു​മൂ​ടി, സ​ഹോ​ദ​ര​ന്‍ ക​സ്റ്റ​ഡി​യി​ല്‍

0
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ല്‍ അ​റു​പ​തു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി വീ​ടി​നു​ള്ളി​ൽ കു​ഴി​ച്ചു​മൂ​ടി​യെ​ന്ന് സം​ശ​യം. പൂ​ങ്കാ​വ് വ​ട​ക്ക​ൻ​പ​റ​മ്പി​ൽ റോ​സ​മ്മ​യെ ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​ൻ ബെ​ന്നി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.ഇ​തി​നു​പി​ന്നാ​ലെ ഇ​യാ​ളു​മാ​യി പോ​ലീ​സും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം കു​ഴി​ച്ചു...

തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം

0
തിരുവനന്തപുരം: തിരഞ്ഞെടുപ്പു ദിവസവും തലേന്നും സ്ഥാനാർഥികൾ നൽകുന്ന അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) യുടെ മുൻകൂർ അനുമതി വേണമെന്ന് തിരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചു. രാഷ്ട്രീയ പാർട്ടിയോ സ്ഥാനാർത്ഥിയോ...

ഷാരോൺ വധക്കേസ്: അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന ഗ്രീഷ്‌മയുടെ ആവശ്യം സുപ്രീം കോടതി തള്ളി

0
ന്യൂഡൽഹി: പാറശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷം ചേർത്തു കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്‌മയ്ക്ക് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗ്രീഷ്‌മ നൽകിയ ഹർജി സുപ്രീം...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news