പ്ലാച്ചേരിയിൽ ബൈക്കിൽ മിനി ബസ് ഇടിച്ചു ,ബൈക്ക് യാത്രികരായ രണ്ടുപേർ ഗുരുതരനിലയിൽ 

റാന്നി : പ്ലാച്ചേരിയിലെ ഹോട്ടലിൽ ഭക്ഷണം മേടിക്കുവാൻ എത്തിയ ബൈക്ക് യാത്രക്കാരായ രണ്ടുപേരെ മിനിബസ് ഇടിച്ചു തെറിപ്പിച്ചു .ഇരുവരും അതീവ ഗുരുതരപരിക്കുകൾ ഏറ്റു അത്യാസന്നനിലയിൽ ആശുപത്രിയിലേക്ക് മാറ്റിയതായി അറിയുന്നു .കൂടുതൽ വിവരങ്ങൾ അറിവാകുന്നതേ ഉള്ളു .സജി  മാമൂട്ടിൽ  (56), ഇടമൺ വാകത്താനംപാറയിൽ ഏബ്രഹാം ജേക്കബ് ( ജോമോൻ  45)     എന്നിവരാണ് അപകടത്തിൽ പെട്ടത് . .സജി  മാമൂട്ടിൽ  (56) ഇടമൺ വാകത്താനം പത്തനംതിട്ട ജില്ല റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ  ജോയ്സി സജിയുടെ (CPM) ഭർത്താവാണ് .    

4 thoughts on “പ്ലാച്ചേരിയിൽ ബൈക്കിൽ മിനി ബസ് ഇടിച്ചു ,ബൈക്ക് യാത്രികരായ രണ്ടുപേർ ഗുരുതരനിലയിൽ 

  1. https://888starz.net.co/
    888Starz Colombia constituye una plataforma de casino online y casa de apuestas que cuenta con mas de 9.500 juegos disponibles, tales como maquinas tragamonedas, juegos de mesa con dealer en vivo y una completa cobertura de eventos deportivos que abarca desde la Liga BetPlay hasta la Champions League y esports.

  2. https://ufc327odds.com/
    The upcoming UFC 327 light heavyweight championship bout in Miami shapes up as a genuine pick’em for those placing wagers, as ex-champion Jiri Prochazka (-142) and surging knockout specialist Carlos Ulberg (+120) get set to square off for the vacant belt. The razor-thin odds underscore how comparable these two striking specialists truly are, making this fight where a bet on either man ultimately comes down to which devastating skillset you believe will come out on top.

  3. https://bwin-bet.com.co/
    Bwin Bet es un casino en linea y plataforma de apuestas deportivas establecido en Colombia desde el ano 2026 , operando bajo la autorizacion de Coljuegos , lo que garantiza un entorno legal y seguro para los usuarios .

  4. https://lebull.com.mx/
    Conforme a la resena presentada, Lebull representa un sitio de juegos de azar digital y centro de betting en deportes que se desempena dentro del territorio mexicano con un catalogo de superior a 10,000 propuestas ludicas, una herramienta movil integral y suministradores de elite por ejemplo Pragmatic Play, NetEnt y NolimitCity.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!