നിയമസഭാ തെരഞ്ഞെടുപ്പ്: നോഡൽ ഓഫീസർമാരെ നിയോഗിച്ചു

കോട്ടയം: 2026ലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  കോട്ടയം
ജില്ലയിലെ വിവിധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് നോഡൽ ഓഫീസർമാരെ നിയോഗിച്ച്
ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉത്തരവായി. ഉദ്യോഗസ്ഥരും ചുമതലയും മാതൃകാപെരുമാറ്റച്ചട്ടം, പരാതികൾ, മനുഷ്യവിഭവശേഷി ക്രമീകരണം – ലിറ്റി ജോസഫ്, അഡീഷണൽ ഡിസ്‌ക്ട്ര് മജിസ്ട്രേറ്റ്തപാൽ വോട്ടുകൾ, പോളിംഗ് ജീവനക്കാരുടെ വോട്ട്, ഇ.ടി.പി.ബി.എസ്.- സി. ശ്രീലേഖ, അസിസ്റ്റൻറ് ഡയറക്ടർ (തദ്ദേശ സ്വയം ഭരണ വകുപ്പ്)പരിശീലനം-എം.അരുൺ, വാല്യൂവേഷൻ അസിസ്റ്റൻറ്, റവന്യൂ വകുപ്പ്,പോളിംഗ് ഉദ്യോഗസ്ഥരുടേയും വോട്ടർമാരുടേയും ക്ഷേമം-ടിജു റേച്ചൽ തോമസ്, ജില്ലാ വനിതാ-ശിശു വികസന ഓഫീസർ.വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണം- ലാലുമോൻ ജോസഫ്, സീനിയർ സൂപ്രണ്ട്, റവന്യൂവകുപ്പ്തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം-എം.വി. രാജേഷ്, ഫിനാൻസ് ഓഫീസർവോട്ടർ ബോധവത്കരണം(സ്വീപ്)- പി.എ. അമാനത്ത്, ഡെപ്യൂട്ടി പ്ലാനിംഗ്  ഓഫീസർബാലറ്റ് പേപ്പർ- പി.വി. ജയേഷ്, ഹുസൂർ ശിരസ്തദാർ,വാർത്താമാധ്യമങ്ങൾ- ജസ്റ്റിൻ ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർഐ.ടി, തെരഞ്ഞെടുപ്പ് കമ്മിഷൻറെ സോഫ്റ്റ്വേറുകൾ, ആപ്പുകൾ എന്നിവയുടെ ഉപയോഗം-കെ.ആർ. ധനേഷ്, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർതെരഞ്ഞെടുപ്പ് നിരീക്ഷകരുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ- ആർ. രഞ്ജിത്ത്, ഓഡിറ്റ് ഓഫീസർ, എസ്.ജി.എസ്.ടി. ഓഡിറ്റ് വിഭാഗംപോളിംഗ് സ്റ്റേഷനുകളിലെ സൗകര്യങ്ങൾ(എ.എം.എഫ്)- എം.പി. അനിൽകുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർമെറ്റീരിയൽ മാനേജ്മെൻറ് -രാജേഷ് ജോസഫ്, തഹസീൽദാർ (ആർ.ആർ.) ഭിന്നശേഷി വോട്ടർമാർക്കുള്ള ക്രമീകരണങ്ങൾ- സിജു ബെൻ, ജില്ലാ സാമൂഹികനീതി ഓഫീസർ.

30 thoughts on “നിയമസഭാ തെരഞ്ഞെടുപ്പ്: നോഡൽ ഓഫീസർമാരെ നിയോഗിച്ചു

  1. **aqua sculpt**

    AquaSculpt is a high-quality metabolic support supplement created to help the body utilize fat more efficiently while maintaining steady, reliable energy levels throughout the day.

  2. Just downloaded the takabetapp, and it’s pretty slick. Mobile betting is super convenient, and the app runs smoothly. If you’re always on the go, like me, this app is a must. Grab it here: takabetapp

  3. I’m amazed, I have to admit. Seldom do I encounter a blog that’s equally educative and engaging, and let me tell you, you have hit the nail on the head. The issue is something which too few folks are speaking intelligently about. I’m very happy that I stumbled across this during my search for something regarding this.

  4. Your style is really unique in comparison to other folks I’ve read stuff from. I appreciate you for posting when you have the opportunity, Guess I will just book mark this site.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!