Thursday, May 2, 2024
spot_img

യൂത്ത്‌ കോൺഗ്രസ്‌ – എസ്‌ഡിപിഐ തർക്കം: യൂത്ത്‌ കോൺഗ്രസ്‌ നേതാവിന്‌ കുത്തേറ്റു

0
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് – എസ്ഡിപിഐ തര്‍ക്കത്തെ തുടര്‍ന്ന് യൂത്ത്‌ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. കാട്ടാക്കട മണ്ഡലം വൈസ് പ്രസിഡന്റ് നിഷാദിനാണ് കുത്തേറ്റത്. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സഹീംഷയും ലഹരി മാഫിയ...

എ​ട്ടു ജി​ല്ല​ക​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത ചൂ​ട് തു​ട​രു​ന്ന​തി​നി​ടെ ഇ​ന്ന് എ​ട്ടു ജി​ല്ല​ക​ളി​ൽ മ​ഴ ല​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, തൃ​ശൂ​ർ, എ​റ​ണാം​കു​ളം എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് മ​ഴ​യ്ക്ക്...

അതീവ ജാഗ്രത, ചൂട് കനക്കും: പാലക്കാട് ഓറഞ്ച് അലേര്‍ട്ട്

0
തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത മുന്നറിയിപ്പുമായി പാലക്കാട് ഓറഞ്ച് അലേര്‍ട്ട്. തൃശൂര്‍, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമുണ്ട്. പകല്‍ സമയത്ത് പുറം ജോലികള്‍ക്ക് കടുത്ത നിയന്ത്രണമുണ്ട്. പ്രത്യേകിച്ച് 11 മണി...

സ്വ​ർ​ണ​വി​ല താ​ഴേ​ക്ക്: പ​വ​ന് കു​റ​ഞ്ഞ​ത് 240 രൂ​പ

0
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 6,655 രൂ​പ​യി​ലും പ​വ​ന് 53,240 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഒ​രു ഗ്രാം 18...

കൊടും ചൂട്: കടൽ മത്സ്യം കുറഞ്ഞു

0
ചെ​റു​വ​ത്തൂ​ർ: ഏ​പ്രി​ലി​ലെ ക​ന​ത്ത​ചൂ​ടി​ൽ ക​ട​ലി​ൽ മ​ത്സ്യ​ങ്ങ​ൾ ന​ന്നേ കു​റ​ഞ്ഞു. ഇ​തി​നെ തു​ട​ർ​ന്ന് പു​ഴ​മ​ത്സ്യ​ത്തി​ന് ആ​വ​ശ്യ​ക്കാ​രേ​റി. ക​ട​ലി​ൽ പോ​യു​ള്ള മ​ത്സ്യ​ബ​ന്ധ​നം കാ​ര്യ​മാ​യി കു​റ​ഞ്ഞു. നാ​മ​മാ​ത്ര​മാ​യ ബോ​ട്ടു​ക​ളാ​ണ് ജി​ല്ല​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​മാ​യി ക​ട​ലി​ൽ പോ​വു​ന്ന​ത്. ചെ​റു​വ​ള്ള​ങ്ങ​ളി​ലും മ​റ്റും പു​ഴ​യി​ൽ​പോ​യി...

നെല്ലിയാമ്പത്തെ ഇരട്ട കൊലപാതകം: പ്രതി അർജുന് തൂക്കുകയർ

0
കൽപ്പറ്റ: നെല്ലിയാമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുന് വധശിക്ഷ. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. റി​ട്ട​യേ​ർ​ഡ് ​അ​ദ്ധ്യാ​പ​ക​നാ​യ​ ​നെ​ല്ലി​യാമ്പ​ത്ത് ​പ​ദ്മാ​ല​യ​ത്തി​ൽ​ ​കേ​ശ​വ​ൻ​, ​ഭാ​ര്യ​ ​പ​ത്മാ​വ​തി​യ​മ്മ​ ​എ​ന്നി​വ​രാണ്​ ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​ഈ മാസം ഇരുപത്തിനാലിനാണ്...

‘കള്ളക്കടൽ’ പ്രതിഭാസം: തീരമേഖലയിൽ പ്രത്യേക ജാഗ്രത നിർദേശം

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ സമിതി പ്രത്യേക ജാഗ്രത നിർദേശം നൽകി. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും കടലാക്രമണത്തിന്...

അമ്മയും മകളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ

0
കണ്ണൂർ: കണ്ണൂരിൽ അമ്മയും മകളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ. കൊറ്റാളി കാവിന് സമീപത്തെ സുനന്ദ വി. ഷേണായി (78), മകൾ ദീപ വി. ഷേണായി (48) എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ...

ഉടൻ ലോഡ്‌ ഷെഡിങ് ഇല്ല : വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി

0
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി.അപ്രഖ്യാപിത പവർകട്ട് മനഃപൂർവമല്ല. അമിത ഉപഭോഗം മൂലം സംഭവിക്കുന്നതാണ്. വൈദ്യതി ഉപഭോഗം നിയന്ത്രിക്കണം. ഇല്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന്...

ബാ​ങ്കി​ല്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ മ​രി​ച്ച​നി​ല​യി​ല്‍

0
തൃ​ശൂ​ര്‍: വെ​ള്ളാ​നി​ക്ക​ര സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ര​ണ്ട് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ മ​രി​ച്ച​നി​ല​യി​ല്‍. വെ​ള്ളാ​നി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ അ​ര​വി​ന്ദാ​ക്ഷ​ന്‍, ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സി​ന​ക​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബാ​ങ്കി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​ണ് ത​ല​യി​ല്‍ മാ​ര​ക​മാ​യ മു​റി​വു​ക​ളോ​ടെ​യാ​ണ്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news