ലോകമെമ്പാടുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി ബക്രീദ് ആശംസകൾ നേർന്നു

മുഖ്യമന്ത്രി പിണറായി വിജയൻ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബക്രീദ് ആശംസകൾ നേർന്നു. ത്യാഗത്തിന്റേയും സഹനത്തിന്റേയും ആത്മസമർപ്പണത്തിന്റെയും സ്മരണ പുതുക്കിക്കൊണ്ട് നാം ബക്രീദ് ആഘോഷിക്കുകയാണ്.…

കാഞ്ഞിരപ്പള്ളിയിൽ സാജു വർഗീസ് ,ചങ്ങനാശേരിയിൽ കെ.പി ടോംസൺ ഡി വൈ എസ് പി മാർ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിലെ 28 ഇൻസ്പെക്ടർമാർക്ക് ഡിവൈഎസ്‌പിമാരായി സ്ഥാനക്കയറ്റം. കോട്ടയം പള്ളിക്കത്തോട് സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന ഇൻസ്പെക്ടർ കെ.പി ടോംസൺ…

ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ മാർജിൻ മണി സബ്‌സിഡി വിതരണം ചെയ്തു

കേരളം ഉൾപ്പടെയുള്ള ദക്ഷിണ സംസ്ഥാനങ്ങൾക്ക് 80.26 കോടി രൂപ തിരുവനന്തപുരം  : 2025 ജൂൺ 06 കേന്ദ്ര സൂക്ഷ്‌മ, ചെറുകിട, ഇടത്തരം…

ഇന്ത്യയിലെ യുവജനങ്ങൾ ആഗോളതലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു; നമ്മുടെ യുവശക്തി ഊർജ്ജസ്വലത, നൂതനാശയം, ദൃഢനിശ്ചയം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു: പ്രധാനമന്ത്രി

പുതിയ വിദ്യാഭ്യാസ നയത്തിലൂടെയും നൈപുണ്യ വികസനത്തിലും സ്റ്റാർട്ടപ്പുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചതിലൂടെയും, ‘വികസിത ഇന്ത്യ’ എന്ന പ്രതിജ്ഞയിൽ നമ്മുടെ യുവജനങ്ങൾ പ്രധാന പങ്കാളികളായി…

ആരോഗ്യ ജാഗ്രതാ സെമിനാർ നടത്തി

കാഞ്ഞിരപ്പളളി:കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന ഏഴ് ഗ്രാമപഞ്ചായത്തുകളിൽ ബ്ലോക്കുതല ആരോഗ്യ സെമിനാർ നടത്തി. ബ്ലോക്ക് എപ്പിഡമോളജിസ്റ്റ് ഡോ.എസ്.ജിതി സെമിനാർ നയിച്ചു…

സഹകരണ പെൻഷൻ വിവരങ്ങൾ നൽകാൻ സാധിക്കാത്തവർക്കായി വീണ്ടും സിറ്റിംഗ്

കോട്ടയം: സഹകരണ പെൻഷൻകാരുടെ മസ്റ്ററിങ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി പെൻഷൻ ബോർഡ് നടത്തിയ സിറ്റിംഗിൽ വിവരങ്ങൾ നൽകാൻ സാധിക്കാത്ത സഹകരണ സ്ഥാപനങ്ങൾക്കും…

സേ​ല​ത്ത് വാ​ഹ​നാ​പ​ക​ടം; ഷൈ​ന്‍ ടോ​മി​ന്‍റെ പി​താ​വ് മ​രി​ച്ചു; ഷൈ​നി​ന് പ​രി​ക്ക്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് സേ​ല​ത്തു​വ​ച്ച് ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ന​ട​ന്‍ ഷൈ​ന്‍ ടോ​മി​ന്‍റെ പി​താ​വ് ചാ​ക്കോ മ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ ഷൈ​നി​നും അ​മ്മ​യ്ക്കും സ​ഹോ​ദ​ര​നും വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന…

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള അ​ന്ത​രി​ച്ചു

കൊ​ല്ലം: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​നു​മാ​യ തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള അ​ന്ത​രി​ച്ചു. 95 വ​യ​സാ​യി​രു​ന്നു. വാ​ർ​ധ​ക്യ​സം​ബ​ന്ധി​യാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം…

പൊലീസിൽ സ്പെഷ്യൽ റിക്രൂട്ട്മെൻ്റ്; വർഷങ്ങൾക്ക് ശേഷം നേരിട്ട് നിയമനം,എസ്‍ സി/എസ്ടി വിഭാഗത്തിൽ നിന്നും ഡിവൈഎസ്പി തസ്തികയിലേക്ക് നിയമനം

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിൽ വീണ്ടും സ്പെഷ്യൽ റിക്രൂട്ട്മെൻ്റ്. എസ്‍ സി/എസ്ടി വിഭാഗത്തിൽ നിന്നും ഡിവൈഎസ്പി തസ്തികയിലേക്കാണ് നേരിട്ട് നിയമനം നൽകുന്നത്. വർഷങ്ങൾക്ക്…

വ​ന​വി​സ്തൃ​തി വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം ക​ടു​ത്ത ജ​ന​ദ്രോ​ഹം; വ​ന്യ​ജീ​വി നി​യ​മ​ത്തി​ല്‍ കാ​ലോ​ചി​ത​മാ​യ മാ​റ്റം വേ​ണം: കെ​സി​ബി​സി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വ​ന്യ​മൃ​ഗ​ശ​ല്യം ദി​നം​പ്ര​തി വ​ര്‍​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 1972-ലെ ​വ​നം വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ല്‍ കാ​ലോ​ചി​ത​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്ത​ണ​മെ​ന്ന് കെ​സി​ബി​സി. ഇ​നി​യും…

error: Content is protected !!