ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ മാർജിൻ മണി സബ്‌സിഡി വിതരണം ചെയ്തു


കേരളം ഉൾപ്പടെയുള്ള ദക്ഷിണ സംസ്ഥാനങ്ങൾക്ക് 80.26 കോടി രൂപ

തിരുവനന്തപുരം  : 2025 ജൂൺ 06

കേന്ദ്ര സൂക്ഷ്‌മ, ചെറുകിട, ഇടത്തരം മന്ത്രാലയത്തിന് കീഴിലുള്ള ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ പ്രധാനമന്ത്രിയുടെ തൊഴിൽ ദായക പദ്ധതി (പിഎംഇജിപി) പ്രകാരം 8794 ഗുണഭോക്താക്കൾക്ക് 300 കോടി രൂപയുടെ മാർജിൻ മണി സബ്‌സിഡി വിതരണം ചെയ്തു. മുംബൈയിലെ ഇർല റോഡിലുള്ള കെവിഐസി കേന്ദ്ര കാര്യാലയത്തിൽ നടന്ന പരിപാടിയിൽ കെവിഐസി ചെയർമാൻ ശ്രീ മനോജ് കുമാർ ഓൺലൈൻ വഴിയാണ് ഗുണഭോക്താക്കൾക്ക് സബ്‌സിഡി വിതരണം ചെയ്‌തത്. രാജ്യത്തെ ആറ് മേഖലകളും ഈ സബ്‌സിഡി വിതരണ പരിപാടിയിൽ പങ്കെടുത്തു. ആകെ 2445 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു, ഇതിൽ ദക്ഷിണ മേഖലയിലെ കേരളം, പുതുച്ചേരി, തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക് 80.26 കോടി രൂപ സബ്‌സിഡി വിതരണം ചെയ്തു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്താലും മാർഗനിർദേശത്താലും പിഎംഇജിപി പദ്ധതി നിലവിൽ രാജ്യത്ത് പുതിയ സ്വയം തൊഴിൽ സംരംഭങ്ങൾക്ക് ശക്തവും ഫലപ്രദവുമായ അടിത്തറ സൃഷ്ടിച്ചുവെന്ന് ശ്രീ മനോജ് കുമാർ പറഞ്ഞു. ഖാദി, ഗ്രാമ വ്യവസായങ്ങൾ ഇന്ന് വെറുമൊരു ഉൽപ്പന്നം മാത്രമല്ല, ആത്മനിർഭർ ഭാരതിന്റെ ദർശനത്തിന്റെ സാക്ഷാത്കാരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പദ്ധതി ലക്ഷക്കണക്കിന് തൊഴിൽരഹിതരായ യുവജനങ്ങൾക്ക് തൊഴിൽ നൽകുക മാത്രമല്ല, സംരംഭകത്വത്തിന്റെ യഥാർത്ഥ ശക്തി അവരെ ബോധ്യപ്പെടുത്തുകയും ചെയ്‌തിട്ടുണ്ടെന്നും കെവിഐസി ചെയർമാൻ അഭിപ്രായപ്പെട്ടു.

Download

കെവിഐസി സി.ഇ.ഒ ശ്രീമതി രൂപ് റാഷിയും കേന്ദ്ര ഓഫീസിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

SK-MRL

28 thoughts on “ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ മാർജിൻ മണി സബ്‌സിഡി വിതരണം ചെയ്തു

  1. Need a multimedia system? equipment for assembly halls We integrate multimedia systems for home and business. We install and configure audio and video systems, manage content, and integrate equipment into a single system. Modern solutions for comfortable and efficient use of technology.

  2. Do you trade cryptocurrencies? explore bitkelttrade automate your transactions and earn passive income. Smart algorithms analyze the market and help you make decisions. Increase your income and reduce risks with modern technology.

  3. Do you trade cryptocurrencies? bitkelttrade ai bot automate your transactions and earn passive income. Smart algorithms analyze the market and help you make decisions. Increase your income and reduce risks with modern technology.

  4. Хочешь оригинальную подушку? подушка дакимакура 150х50 комфорт и уют для сна. Длинная форма, мягкий наполнитель и стильные принты. Отлично подходит для отдыха и расслабления.

  5. Нужна мебель? купить мебель из массива эксклюзивные изделия из натурального дерева. Индивидуальный дизайн, качественные материалы и точное изготовление. Решения для дома и бизнеса.

  6. Build organizational structure and daily cadences that support sustainable media buying excellence by visiting https://npprteam.shop/en/articles/media-buying/media-buying-workflow-daily-routines-sops-team-structure-scaling/ for a detailed breakdown of team roles, reporting hierarchies, and communication patterns. The resource addresses how to organize specialist buyers, analysts, and ops managers into a structure that supports both daily execution and strategic planning. You’ll see real examples of morning stand-ups, weekly strategy reviews, and monthly performance assessments that keep teams aligned and clients informed. This operational foundation becomes especially critical as you scale from solo operator to small team to agency-grade operation. The playbook covers how to evolve your structure at each growth stage without creating unnecessary overhead or duplicating responsibilities. Implementing these team-building principles directly correlates with reduced client churn, improved margins, and higher team satisfaction across your entire operation.

  7. Understanding Instagram vs Twitter X ads comparison for media buyers 2026 is essential for allocating budget efficiently across platforms that now operate under vastly different cost structures and audience behaviors. The advertising landscape has shifted dramatically, with Instagram maintaining its dominance in visual-first verticals while X has evolved into a platform with distinct targeting capabilities and user engagement patterns that benefit specific campaign types. Media buyers must navigate platform-specific metrics including CPM fluctuations, audience demographics, and vertical performance data to determine which channel delivers optimal ROAS for their campaigns. The comparison reveals critical insights about where fashion, e-commerce, and entertainment brands see the strongest conversion rates, alongside emerging opportunities in niche verticals that have migrated to X.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!