തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. നാലുദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്.മുഖ്യമന്ത്രി പിണറായി വിജയൻ ,ഗവർണർ രാജേന്ദ്ര ആർലേക്കർ എന്നിവർ രാഷ്ട്രപതിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു .
വൈകീട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. രാജ്ഭവനിലാണ് ഇന്ന് താമസം. ബുധനാഴ്ച രാവിലെ 9.35-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് പോകും.
റോഡ് മാര്‍ഗം പമ്പയിലെത്തും. തുടര്‍ന്ന് പ്രത്യേക വാഹനത്തില്‍ സന്നിധാനത്തും. ശബരിമല ദര്‍ശനത്തിനുശേഷം രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ ആര്‍ലേക്കര്‍ നല്കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കും.
23-ന് -10.30-ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 12.50-ന് ശിവഗിരിയില്‍ ശ്രീനാരായണ ഗുരുമഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് പാലാ സെയ്ന്റ് തോമസ് കോളജിലെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും. അന്ന് കുമരകത്താണ് താമസം. 24-ന് എറണാകുളം സെയ്ന്റ് തേരേസാസ് കോളജിലെ ചടങ്ങില്‍ പങ്കെടുത്തശേഷം ഡല്‍ഹിക്ക് മടങ്ങും.

how to cycle hgh
References:
hghx2 (https://elclasificadomx.com/author/billmallet8/)
hgh daily dosage for bodybuilding
References:
difference between testosterone And hgh (http://www.demilked.com)
hgh injektion
References:
difference between hgh and testosterone (https://canvas.instructure.com/Eportfolios/4051535/entries/14308047)
hgh hormone bodybuilding
References:
First Hgh Cycle (https://Md.Ctdo.De/DqvS2XrGQQGlua9_1V8AHA)
does hgh affect testosterone levels
References:
graph.org
hgh vor dem training
References:
http://ansgildied.com/
2 iu hgh fettverbrennung
References:
https://molchanovonews.ru/
slot machine android
References:
https://git.rikkei.edu.vn/annettmckeown/cosmo-casino-bewertung1983/-/issues/10
wizard of odds blackjack
References:
https://git.hadox.org/abrahamdoughty
best casino bonuses
References:
https://git.academ-school.ru/willissaltau67/1096powerup-casino-deutschland-plattform/wiki/Casino+Bonus+ohne+Einzahlung+No+Deposit+Bonus+Casino
practice blackjack
References:
http://212.132.96.44:3001/lelandwatkin62/bizzo-casino-bewertung8364/wiki/Vera+Vegas+Casino+Deutschlands+bestes+Gratis+Casino%253F+Wir+haben+es+uns+angeschaut%2521
slot machine bonus
References:
https://unillel-paraversum.de/josiekappel868
online casino review
References:
https://dating.hyesearch.com/@chaunceygaffne
paddy power live casino
References:
https://stroijobs.com/employer/treasure-island-ti-hotel-casino-review-what-to-really-expect-if-you-stay/
paf casino
References:
https://teez.gr/employer/top-20-online-casinos-mit-den-schnellsten-auszahlungen-2025/