Friday, May 10, 2024
spot_img

സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിനവും ഉയര്‍ന്നു

0
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്തെ സ്വര്‍ണവില ഉയര്‍ന്നു. സ്വര്‍ണം പവന് 80 രൂപയെന്ന നിലയിലാണ് ഇന്ന് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,760 രൂപയിലെത്തി. ഒരു...

ലോക്‌സഭയിലെ മികച്ച പ്രകടനത്തിനുള്ള സന്‍സദ് മഹാരത്‌ന പുരസ്കാരം എന്‍ കെ പ്രേമചന്ദ്രന്

0
ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയിലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സന്‍സദ് മഹാരത്‌ന പുരസ്കാരം എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക്. എൻ കെ പ്രേമചന്ദ്രൻ എം പി തന്നെയാണ് വിവരം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.അഞ്ച്...

കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ് യു.ഡി.എഫ് സ്ഥാനാര്‍ഥി

0
കോട്ടയം: കോട്ടയം ലോക്സഭാ സീറ്റിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജിനെ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ കോട്ടയത്ത് എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ക്ക് സ്ഥാനാര്‍ഥികളായി....

വന്യജീവി ആക്രമണം; മന്ത്രിതല സംഘം വയനാട്ടിലേക്ക്

0
വയനാട്: വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിതല സംഘം വയനാട്ടിലേക്ക്. മന്ത്രിമാരായ കെ രാജൻ, എ കെ ശശീന്ദ്രൻ, എം ബി രാജേഷ് എന്നിവരാണ് സംഘത്തിലുള്ളത്. അതേസമയം ദൗർഭാഗ്യകരമായ സംഭവങ്ങൾ വയനാട്ടിൽ ഉണ്ടാകുന്നുവെന്ന്...

ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഭാര്യ മരിച്ചു

0
കൊല്ലം: കരുനാ​ഗപ്പള്ളിയിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു. കരുനാഗപ്പള്ളി തഴവ പാവുമ്പ തെക്ക് വിജയ ഭവനത്തിൽ ബിന്ദു (47) ആണ് മരിച്ചത്. ഭർത്താവ് ഉണ്ണികൃഷ്ണപിള്ള (55) കൊല്ലത്തെ സ്വകാര്യ...

വേ​ന​ല്‍ ക​ന​ക്കു​ന്നു; ജാ​ഗ്ര​ത നി​ര്‍ദേ​ശ​വു​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ്

0
ക​ൽ​പ​റ്റ: വേ​ന​ല്‍ ക​ന​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍, ഭ​ക്ഷ്യ​വി​ഷ​ബാ​ധ എ​ന്നി​വ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ്. വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര്‍ മു​ത​ല്‍ എ​ല്ലാ ക​ട​ക​ളും ഭ​ക്ഷ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണം. മ​ലി​ന​മാ​യ വെ​ള്ള​ത്തി​ല്‍നി​ന്നു​ണ്ടാ​ക്കു​ന്ന ഐ​സി​ന്റെ ഉ​പ​യോ​ഗ​ത്താ​ല്‍...

പ്രവാസി യുവാവ് വാഹനാപകടത്തിൽ മരിച്ചു

0
കോഴിക്കോട്: ഉള്ളിയേരി മൊടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രക്തം ദാനം ചെയ്യാൻ പോകുകയായിരുന്ന പ്രവാസി യുവാവ് വാഹനാപകടത്തിൽ മരിച്ചു. തോടന്നൂർ വരപ്പുറത്ത് ഹമീദിന്‍റെ മകൻ മുഹമ്മദ് (27) ആണ് മരിച്ചത്. തിരുവള്ളൂർ...

തൊ​ഴി​ലും വി​ദ്യാ​ഭ്യാ​സ​വും ത​മ്മി​ലു​ള്ള വി​ട​വ് നി​ക​ത്താ​ന്‍ സ്‌​കി​ല്‍ കോ​ഴ്സു​ക​ള്‍ക്ക് ക്രെ​ഡി​റ്റ് ന​ല്‍കണം;മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു

0
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ ഇ​ന്റേ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍സ് സെ​ല്ലി​ന്റെ​യും (ഐ.​ക്യു.​എ.​സി.), ഗ​വേ​ഷ​ണ ഡ​യ​റ​ക്ട​റേ​റ്റി​ന്റെ​യും പു​തി​യ കെ​ട്ടി​ടം ഓ​ണ്‍ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.വി​ദ്യാ​ഭ്യാ​സം വി​ദ്യാ​ര്‍ഥി കേ​ന്ദ്രീ​കൃ​ത കാ​ഴ്ച​പ്പാ​ടി​ലൂ​ടെ ആ​യാ​ല്‍ മാ​ത്ര​മേ സ​ര്‍ഗാ​ത്മ​ക സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​കൂ. പു​തി​യ...

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

0
കു​ന്നം​കു​ളം: അ​ഞ്ഞൂ​രി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ആ​ർ​ത്താ​റ്റ് മു​ണ്ട​ന്ത​റ വീ​ട്ടി​ൽ സ​തീ​ഷി​നെ​യാ​ണ് (29) തൃ​ശൂ​ർ എ​ക്സൈ​സ് ഇ​ന്റ​ലി​ജ​ൻ​സ് വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ...

കൂടത്തായ് കൂട്ടക്കൊല; അഞ്ച് കേസിലും രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

0
കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ അ​ഞ്ചു കേ​സു​ക​ളി​ലും ര​ണ്ടാം പ്ര​തി എം.​എ​സ്. മാ​ത്യു ന​ൽ​കി​യ ജാ​മ്യ ഹ​ര​ജി​ക​ൾ മാ​റാ​ട് പ്ര​ത്യേ​ക അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് എ​സ്.​ആ​ർ. ശ്യാം​ലാ​ൽ ത​ള്ളി. കേ​സി​ൽ ഒ​രു കൊ​ല്ലം...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news