Monday, May 20, 2024
spot_img

ക​ണ്ണൂ​ര്‍ മെഡിക്കല്‍ കോളജില്‍ പിൻവാതിൽ നിയമനം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

0
പ​യ്യ​ന്നൂ​ർ: പി​ന്‍വാ​തി​ല്‍ നി​യ​മ​ന​മാ​രോ​പി​ച്ച് ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ര്‍ച്ചി​ല്‍ സം​ഘ​ര്‍ഷം. പ്ര​ക​ട​ന​മാ​യി എ​ത്തി​യ പ്ര​വ​ര്‍ത്ത​ക​രും പൊ​ലീ​സും ത​മ്മി​ല്‍ മെ​ഡി. കോ​ള​ജ് ക​വാ​ട​ത്തി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ബാ​രി​ക്കേ​ഡു​ക​ള്‍...

സ്കൂൾ ഏകീകരണത്തിൽ ആശങ്ക, സർക്കാർ നീക്കം ഏകപക്ഷീയമെന്ന് ആക്ഷേപം

0
കോഴിക്കോട്: പൊതുവിദ്യാഭ്യാസ ഏകീകരണത്തിൽ എതിർപ്പും ആശങ്കയുമുള്ളവർക്കായി പൊതുവേദി രൂപവത്കരിക്കുന്നു. എയ്ഡഡ്, സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളെ അണിനിരത്തി പൊതുവേദിയുണ്ടാക്കാനുള്ള ആദ്യയോഗം ഇന്ന് കോഴിക്കോട്ട് നടക്കും.കേരള ഹയർസെക്കൻഡറി ടീച്ചേഴ്‌സ് യൂണിയനാണ് (കെ.എച്ച്.എസ്.ടി.യു.) ഐക്യവേദിക്ക് മുൻകൈയെടുക്കുന്നത്....

കോളേജുകളില്‍ ഒരു കോഴ്‌സില്‍ രണ്ട് സീറ്റ് വീതം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് മാറ്റിവെക്കും; ആര്‍. ബിന്ദു 

0
ആലുവ : തുല്യതാ പഠനത്തിലൂടെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് മുന്നില്‍ വലിയ സാധ്യതകളാണ് തുറക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ആലുവയില്‍ സമന്വയ തുടര്‍ വിദ്യാഭ്യാസ പദ്ധതി...

പെൺകുട്ടിക്ക് നേരെ അതിക്രമം; 27 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

0
പാമ്പാടി > മോഷണ കേസിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ കേസിലും ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി 27 വർഷങ്ങൾക്കുശേഷം പിടിയിൽ. മീനടം പൊത്തംപുറം ഭാഗത്ത് ആലക്കുളത്ത് കാട്ടിൽ ബാബു എന്ന്...

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്കേറ്റു

0
പാലക്കാട്: കല്ലടിക്കോട് - ഇടക്കുർശ്ശി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഇടക്കുർശ്ശി സ്വദേശി മോഹനൻ ആണ് മരിച്ചത്. രാവിലെ 8:30-നായിരുന്നു സംഭവം.പാലക്കാട് നിന്ന് മണ്ണാർക്കാടേക്കു പോകുകയായിരുന്ന ബൈക്കും മണ്ണാർക്കാട് നിന്ന് പാലക്കാട് ഭാഗത്തേക്ക്...

മുസ്‍ലീം ലീഗിന് മൂന്നാം സീറ്റ്: നാളെ തീരുമാനമുണ്ടാകുമെന്ന് കെ. മുരളീധരൻ

0
തിരുവനന്തപുരം: മുസ്‍ലീം ലീഗി​െൻറ മൂന്നാം സീറ്റി​െൻറ കാര്യത്തിൽ നാളെ തീരുമാനമുണ്ടാകുമെന്ന് കെ. മ​ുരളീധരൻ. നാളെ കോൺഗ്രസും ലീഗുമായി നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഒരിക്കലും ഇതി​െൻറ പേരിൽ ഒരു തർക്കം...

സംഭവങ്ങൾ വർഗീയവൽക്കരിക്കുന്നതിനെതിരെ നടപടിക്കൊരുങ്ങി പൊലീസ്

0
തിരുവനന്തപുരം: പ്രശ്‌നങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേരള പൊലീസ്. ഇത്തരം വിഷയങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് കര്‍ശനമായി നിരീക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.യാദൃശ്ചികമായി നടക്കുന്ന പ്രാദേശികവിഷയങ്ങള്‍ വര്‍ഗ്ഗീയവല്‍ക്കരിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ പോസ്റ്റുകള്‍...

ഏഴു വയസ്സുകാരന് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് എട്ട് വർഷം തടവും,35,000 രൂ​പ പിഴയും

0
കു​ന്നം​കു​ളം: ക​ളി​പ്പാ​ട്ടം വാ​ങ്ങി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ക​ട​യി​ലേ​ക്ക് ഏ​ഴു വ​യ​സ്സു​കാ​ര​നെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക അ​തി​ക്ര​മം ചെ​യ്ത കേ​സി​ലെ പ്ര​തി​യെ എ​ട്ട് വ​ർ​ഷം മൂ​ന്നു മാ​സം ത​ട​വി​നും 35,000 രൂ​പ പി​ഴ​യ​ട​ക്കാ​നും കു​ന്നം​കു​ളം പോ​ക്സോ കോ​ട​തി...

മ­​ണി­​പ്പു­​രി­​ലെ സ­​ര്‍­​വ­​ക­​ലാ​ശാ​ല കാ­​മ്പ­​സി​ല്‍ സ്‌­​ഫോ​ട​നം: ഒ­​രാ​ള്‍ മ­​രി​ച്ചു

0
ഇം­​ഫാ​ല്‍: മ­​ണി­​പ്പു­​രി­​ലെ സ­​ര്‍­​വ­​ക­​ലാ​ശാ​ല കാ­​മ്പ­​സി­​ലു­​ണ്ടാ­​യ സ്‌­​ഫോ­​ട­​ന­​ത്തി​ല്‍ ഒ­​രാ​ള്‍ മ­​രി​ച്ചു. ര­​ണ്ട് പേ​ര്‍­​ക്ക് പ­​രി­​ക്കേ­​റ്റു.ഇ​വ­​രെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. ഇ­​വ​രി​ല്‍ ഒ­​രാ­​ളു­​ടെ നി­​ല ഗു­​രു­​ത­​ര­​മാ­​ണെ­​ന്നാ­​ണ് വി­​വ​രം. കാ­​മ്പ­​സി­​ലെ സ്റ്റു­​ഡ​ന്‍­​സ് യൂ­​ണി­​യ​ന്‍ ഓ­​ഫീ­​സി­​ന് സ­​മീ­​പം വെ­​ള്ളി­​യാ­​ഴ്­​ച­ വൈ­​കി­​ട്ടാ­​ണ്...

പെട്രോളുമായി 110 KV ടവറിനുമേൽ കയറി  ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അഗ്‌നിരക്ഷാസേനാ താഴെയിറക്കി

0
അടൂര്‍: കൈയില്‍ പെട്രോള്‍ നിറച്ച കുപ്പിയുമായി 110 കെ.വി വൈദ്യുതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അഗ്‌നിരക്ഷാസേനാ താഴെയിറക്കി. യുവാവ് മുന്നോട്ടുവെച്ച 'ആവശ്യം' അംഗീകരിച്ചതോടെയാണ് മൂന്നര മണിക്കൂറിനു ശേഷം നാട്ടുകാരുടേയും...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news