Sunday, April 28, 2024
spot_img

മസാലബോണ്ട് കേസ്;ഇ.ഡിക്ക്​ മുന്നിൽ ഇന്ന്​ ഹാജരാക​ൽ, തോമസ്​ ഐസക്കിന്​ തീരുമാനിക്കാമെന്ന്​ ഹൈകോടതി

0
കൊ​ച്ചി: കി​ഫ്​​ബി മ​സാ​ല ബോ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ സ​മ​ൻ​സ്​ പ്ര​കാ​രം ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​ക​​ണ​മോ വേ​ണ്ട​യോ എ​ന്ന്​ മു​ൻ മ​ന്ത്രി ഡോ. ​തോ​മ​സ്​ ഐ​സ​ക്കി​ന്​ തീ​രു​മാ​നി​ക്കാ​മെ​ന്ന്​ ഹൈ​കോ​ട​തി. സ​മ​ൻ​സ്​ ചോ​ദ്യം...

കടുവ കമ്പിവേലിയിൽ കുടുങ്ങി

0
കണ്ണൂർ: കൊട്ടിയൂരിൽ കടുവ കമ്പിവേലിയിൽ കുടുങ്ങി. പന്ന്യമലയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവ എത്തിയത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടെത്തിയത്. ഉടന്‍...

കെെക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് വിജിലൻസ് പിടിയിൽ

0
കോഴിക്കോട് : 500 രൂപ കെെക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് വിജിലൻസ് പിടിയിൽ.  പന്നിയങ്കര വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സാനു സി കെ യാണ് പിടിയിലായത്. കല്ലായി സ്വദേശിക്കുവേണ്ടി  “പുനർ ഗേഹം”...

ആളെക്കൊല്ലി മോഴയാന ബേലൂർ മഖ്നയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും

0
വ­​യ­​നാ­​ട്: ആ­​ളെ­​ക്കൊ​ല്ലി കാ​ട്ടാ­​ന­​യെ പി­​ടി­​കൂ­​ടാ­​നു­​ള്ള ദൗ​ത്യം നാ​ലാം ദി­​വ­​സ​വും തു­​ട­​രു​ന്നു. നി­​ല­​വി​ല്‍ വ­​യ­​നാ­​ട് കാ­​ട്ടി­​ക്കു­​ള­​ത്തി­​ന­​ടു­​ത്ത് ഇ­​രു­​മ്പു­​പാ­​ല­​ത്തി­​ന് സ­​മീ­​പ­​മാ­​ണ് ആ­​ന­ ഉ­​ള്ള​ത്. ആ­​ന­​യു­​ടെ സാ­​ന്നി​ധ്യം ക­​ണ­​ക്കി­​ലെ­​ടു­​ത്ത് പ്ര­​ദേ­​ശ­​വാ­​സി­​ക​ള്‍ ജാ​ഗ്ര­​ത പാ­​ലി­​ക്ക­​ണ­​മെ­​ന്ന് വ­​നം­​വ­​കു­​പ്പ് അ­​റി­​യി​ച്ചു.ചെ​റി​യ പൊ­​ന്ത­​ക്കാ­​ടു­​ക​ള്‍...

സി​പി​എം-15, സി​പി​ഐ-​നാ​ല്, കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ഒ​ന്ന്; ഇ​ട​തു മു​ന്ന​ണി സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി

0
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച ഇ​ട​തു​മു​ന്ന​ണി​യു​ടെ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യി. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​വും സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ യോ​ഗ​വും ചേ​ർ​ന്നു. ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​നു​ശേ​ഷം ക​ൺ​വീ​ന​ർ ഇ.​പി.​ജ​യ​രാ​ജ​ൻ പാ​ർ​ട്ടി​ക​ൾ മ​ത്സ​രി​ക്കു​ന്ന...

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പട്ടയ നടപടികൾ വേഗത്തിലാക്കാൻ ഓഫീസ് തുറക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ 

0
എരുമേലി :പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എരുമേലി തെക്ക്, എരുമേലി വടക്ക്, കോരുത്തോട്, മുണ്ടക്കയം,ഇടക്കുന്നം, കൂവപ്പള്ളി വില്ലേജുകളിലായി 7000 ത്തിലധികം കർഷകർക്ക് പട്ടയം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ...

കാഞ്ഞിരപ്പള്ളി പുത്തൻവീട്ടിൽ ഷാജഹാൻ (65-നെടുംങ്കണ്ടം ഷാജി ) അന്തരിച്ചു

0
കാഞ്ഞിരപ്പള്ളി: നൈനാർ ജുമാ മസ്ജിദിന് സമീപം പുത്തൻവീട്ടിൽ ഷാജഹാൻ (65-നെടുംങ്കണ്ടം ഷാജി ) അന്തരിച്ചു.കബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്ത് നൈനാർ പള്ളി ഖബർസ്ഥാനിൽ. ഭാര്യ: മുംതാസ് പുളിമൂട്ടിൽ,...

കോ​ട്ട​യ​ത്ത് തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ  എൽ ഡി എഫ്  സ്ഥാ​നാ​ർ​ഥി

0
കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ട്ട​യം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചു. നി​ല​വി​ലെ എം​പി തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ ത​ന്നെ മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങു​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ് (എം) ​ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി പ​റ​ഞ്ഞു.ഏ​ക​ക​ണ്ഠ​മാ​യാ​ണ്...

വന്യമൃഗ ആക്രമണത്തില്‍ വനംവകുപ്പിനെതിരെ ഹൈക്കോടതി;ജനങ്ങളുടെ ജീവന് വിലയില്ലേ?

0
കൊച്ചി: വന്യമൃഗ ആക്രമണത്തില്‍ വനംവകുപ്പിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ജനങ്ങളുടെ ജീവന് വിലയില്ലേയെന്നും നഷ്ടപരിഹാരം നല്‍കിയാല്‍ ഒഴിഞ്ഞുപോകാമെന്ന് പറയുന്നവര്‍ക്ക് അത് കൊടുത്തുകൂടേയെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ ഒരു നയം ഉണ്ടാക്കണമെന്ന് വനംവകുപ്പിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.വനാതിര്‍ത്തിയില്‍നിന്നും...

റോഡിലൂടെ നടന്നു പോയ കുടുംബാംഗങ്ങളുടെ സംഘത്തിലേക്ക് ബൈക്ക് ഇടിച്ചു കയറി ;ഒരാൾ മരിച്ചു

0
ആലപ്പുഴ∙ ബൈക്കോടിച്ചയാൾ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രി വെന്റിലേറ്ററിലാണ്. കുടുംബാംഗങ്ങൾ ഉൾപ്പെടെ അഞ്ചു പേർക്കും പരുക്കേറ്റു. ചമ്പക്കുളം കരീത്ര താമരവേലിച്ചിറ വീട്ടിൽ സിജോമോൻ ആന്റണി (46) ആണ് മരിച്ചത്. ബൈക്ക് ഓടിച്ച പല്ലന...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news