ശബരിമല: ശബരിമലയിലെ പ്രധാന വഴിപാടുകളിലൊന്നായ പടിപൂജയ്ക്ക് 2040 ഏപ്രിൽ വരെ ബുക്കിങ് പൂർത്തിയായി. തുടർന്നുള്ള കാലയളവിലേക്കും ബുക്കിങ് തുടരാമെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ്…
INDIA
ശബരിമല: ‘വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത തീർഥാടകർ ആ ദിവസംതന്നെ എത്തണം’; സ്‌പോട് ബുക്കിങ് ദിവസം ശരാശരി 8500
ശബരിമല: വെർച്വൽ ക്യു വഴി ശബരിമലയിലേക്ക് വരുന്ന തീർഥാടകർ ബുക്കുചെയ്ത ദിവസംതന്നെ എത്തണമെന്ന് സന്നിധാനം സ്‌പെഷ്യൽ പോലീസ് ഓഫീസർ (എസ്ഒ) ആർ.…
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ തീപ്പിടിത്തം നിയന്ത്രണവിധേയം എല്ലാവരും സുരക്ഷിതർ
കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഉണ്ടായ തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കി. ആശുപത്രിയിലെ സി ബ്ലോക്കിലാണ് ശനിയാഴ്ച രാവിലെ 9:45 ഓടെ…
SBI-യിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ നിയമനം: 100-ൽ അധികം ഒഴിവുകൾ; വാർഷിക വരുമാനം ഒരു കോടി വരെ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (SCO) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 2025 നവംബർ…
കെ.ജി. ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം
കവിയും നിരൂപകനുമായ കെജി ശങ്കരപ്പിള്ളയ്ക്ക് 2025-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം. സെക്രട്ടേറിയറ്റ് പി.ആര്‍. ചേമ്പറില്‍ നടന്ന പത്രസമ്മേളത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി…
സര്‍ക്കാര്‍ ജീവനക്കാരുടെ 4% ഡിഎ കുടിശ്ശിക ചേര്‍ത്തുള്ള ശമ്പളം നാളെ മുതല്‍; സര്‍ക്കാര്‍ ഉത്തരവിറക്കി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ 4% ഡിഎ കുടിശ്ശിക ചേര്‍ത്തുള്ള ശമ്പളം നാളെ ലഭിക്കും. പുതുക്കിയ ഡിഎ ചേര്‍ത്തുള്ള ശമ്പളമാണ് ഒക്ടോബറിലെ ശമ്പളത്തോട്…
അപകടവും യുദ്ധവും തളര്‍ത്തി: 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ
അഹമ്മദാബാദിലെ അപകടവും ഇന്ത്യ-പാക് സംഘര്‍ഷവും മൂലം പ്രതിസന്ധി നേരിട്ട എയര്‍ ഇന്ത്യ 10,000 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ടു. ഉടമകളായ ടാറ്റ…
ഒരു മാസത്തെ കുടിശ്ശികയടക്കം നവംബറില്‍ 3600 രൂപ ക്ഷേമ പെന്‍ഷന്‍ എല്ലാവര്‍ക്കും കിട്ടും- ധനമന്ത്രി
തിരുവനന്തപുരം: ഒരു മാസത്തെ കുടിശ്ശികയും പുതുക്കിയ ക്ഷേമ പെന്‍ഷനും ചേര്‍ത്ത് നവംബറില്‍ 3600 രൂപ വീതം ക്ഷേമ പെന്‍ഷന്‍ ലഭിക്കുമെന്ന് ധനമന്ത്രി…
ഒളിമ്പിക്സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി മാനുവൽ ഫ്രെഡറിക് അന്തരിച്ചു
ബംഗളൂരു : ഒളിമ്പിക്‌സിൽ ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. ബംഗളുരുവിലെ ആസ്റ്റർ സിഎംഐ…
റെയര്‍ എര്‍ത്ത് മാഗ്നറ്റ്; ഇന്ത്യയ്ക്ക് ഇളവ് നല്‍കി ചൈന, യുഎസിന് കൊടുക്കരുതെന്ന് നിബന്ധന
ന്യൂഡല്‍ഹി: അപൂർവ ധാതു കാന്തങ്ങളുടെ (rare earth magnets) കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് ഇളവുകള്‍ നല്‍കി ചൈന. ഇവ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക്…