അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍,സന്ദര്‍ശനം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമത് ഷാ ജൂലൈ 13 ന് കേരളത്തില്‍…

തിരുവനന്തപുരം ജിപിഒയ്ക്ക് കീഴിലുള്ള പോസ്റ്റ് ഓഫീസുകളിൽ ജൂലെൈ 6-7 തീയതികളിൽ സേവനം ലഭ്യമല്ല

തിരുവനന്തപുരം : 2025 ജൂൺ 27 2025 ജൂലൈ 6 മുതൽ രണ്ട് പ്രവൃത്തി ദിവസത്തേക്ക് തിരുവനന്തപുരം ജിപിഒ, ജിപിഒയ്ക്ക് കീഴിലുള്ള…

അതിദരിദ്രരില്ലാത്ത ആദ്യജില്ല,കോട്ടയം അതിദാരിദ്ര്യമുക്തം; പ്രഖ്യാപനം ഇന്ന്

കോട്ടയം: അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയത്തെ ഇന്നു (ശനിയാഴ്ച, ജൂൺ 28) പ്രഖ്യാപിക്കുമെന്ന് സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ അറിയിച്ചു.…

മൂവായിരത്തിലധികം പേരെ മാറ്റിപാർപ്പിക്കുന്നു, മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കാൻ സാധ്യത, കനത്ത ജാ​ഗ്രത

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കാൻ സാധ്യത. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാം തുറക്കാൻ…

എരുമേലി ഒഴക്കനാട് തോണ്ടിയിൽ ഇബ്രാഹിം റാവുത്തർ (73) മരണപ്പെട്ടു

എരുമേലി: ഒഴക്കനാട് താമസം തോണ്ടിയിൽ ഇബ്രാഹിം റാവുത്തർ (73) മരണപ്പെട്ടു.ഖബറടക്കം നാളെ (28/06/2025 ) ശനിയാഴ്ച്ച രാവിലെ 11 മണിക്ക് എരുമേലി…

അകാരണമായി സേവനങ്ങള്‍ വൈകിപ്പിക്കുന്നതും അഴിമതി: മുഖ്യമന്ത്രി പിണറായി വിജയന്‍

കൊല്ലം:അഭിമാന ബോധമില്ലാതെ കൈക്കൂലി വാങ്ങുന്നത് മാത്രമല്ല, അകാരണമായി സേവനങ്ങള്‍ വൈകിപ്പിക്കുന്നതും ലഭ്യമാക്കാതിരിക്കുന്ന  പ്രവണതയും അഴിമതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം വിജിലന്‍സ്…

നാനോ സംരംഭ യൂണിറ്റുകളെ വളർത്തുന്നതിന് ‘മിഷൻ 10000’ നടപ്പാക്കും: മന്ത്രി പി. രാജീവ്

അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാഘോഷം മന്ത്രി ഉദ്ഘാടനം ചെയ്തു നാനോ സംരംഭ യൂണിറ്റുകളെ വളർത്തുന്നതിന് ‘മിഷൻ 10000’ നടപ്പാക്കുമെന്ന് വ്യവസായ കയർ വകുപ്പ് മന്ത്രി പി.…

ബസുകളിലെ ഓഡിയോ, വീഡിയോ സംവിധാനം അഴിച്ചു മാറ്റണം:കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ

അമിത ശബ്ദമുള്ള ഹോണുകള്‍ക്കും നിയന്ത്രണം കണ്ണൂർ ജില്ലയിലെ ബസുകളിലുള്ള ഓഡിയോ, വീഡിയോ സംവിധാനങ്ങളും അമിത ശബ്ദം ഉണ്ടാക്കുന്ന ഹോണുകളും രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ണമായി…

ഭൂ രേഖാപരിപാലനത്തിൽ രാജ്യത്ത്ഏകരൂപം കൈവരിക്കാൻ കേരളം വഴികാട്ടി: കേന്ദ്ര സർവെ ഡയറക്ടർ

*ഡിജിറ്റൽ സർവെ കോൺക്ലേവ് ഡെലിഗേറ്റ് സെഷനുകൾക്ക് സമാപ്തി രാജ്യത്താകമാനം ഭൂ രേഖാപരിപാലനത്തിൽ ഏകരൂപവും കാര്യക്ഷമതയും ഉറപ്പാക്കാനുള്ള സർവെ ഓഫ് ഇന്ത്യയുടെ ശ്രമങ്ങളെ…

കേരള മോഡൽ രാജ്യത്തിന് മുൻപാകെ അവതരിപ്പിച്ച് ‘ഭൂമി’ ഡിജിറ്റൽ സർവ്വെ കോൺക്ലേവ്

തിരുവനന്തപുരം :ഭൂമി ഡിജിറ്റൽ സർവ്വെ  കോൺക്ലേവിലൂടെ  കേരള മോഡൽ രാജ്യത്തിന് മുൻപാകെ അവതരിപ്പിക്കാനായതായി റവന്യു, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ. …

error: Content is protected !!