ശബരിമല മണ്ഡല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ സംസ്ഥാന പോലീസ് മേധാവി വിലയിരുത്തി

ശബരിമല :മണ്ഡല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ശ്രീ.രവത ചന്ദ്രശേഖർ ഐപിഎസ്, ശബരിമല ചീഫ് കോഡിനേറ്റർ എ. ഡി. ജി. പി.ശ്രീജിത്ത് ഐപിഎസ്,തിരുവനന്തപുരം റേഞ്ച് ഐ. ജി.അജിതാബീഗം ഐപിഎസ്, എറണാകുളം റേഞ്ച് ഡി.ഐ.ജി എസ് സതീഷ് ബിനോ ഐ.പി.എസ്, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ ഐ പി എസ് നിലയ്ക്കൽ,പമ്പ,സന്നിധാനം എന്നിവിടങ്ങളിലെ സ്പെഷ്യൽ ഓഫീസർമാർ, അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തി. തുടർന്ന് നിലയ്ക്കൽ പോലീസ് കൺട്രോൾ റൂമിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട സംസ്ഥാന പോലീസ് മേധാവി രവത ചന്ദ്രശേഖർ ഐപിഎസ് നിർവഹിക്കുകയും ചെയ്തു

98 thoughts on “ശബരിമല മണ്ഡല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ സംസ്ഥാന പോലീസ് മേധാവി വിലയിരുത്തി

  1. Casino Pinco предоставляет доступ к современным слотам и популярным играм.
    [url=https://7v4.casino/]Pinco Casino[/url]
    Регулярные акции делают игру еще более выгодной.

  2. https://888starz.net.co/
    888Starz Colombia representa un casino en linea y casa de apuestas deportivas que reune mas de 9.500 juegos, incluyendo slots, ruletas y mesas con croupier real asi como una extensa oferta deportiva que va desde la Liga BetPlay hasta la Champions League y los deportes electronicos.

  3. https://ufc327odds.com/
    This Miami-held light heavyweight title fight at UFC 327 offers a genuine pick’em for the gambling public, as ex-champion Jiri Prochazka (-142) and hot-streaking knockout artist Carlos Ulberg (+120) get set to battle for the vacant belt. The razor-thin odds highlight how comparable these two stand-up fighters happen to be, making this fight where a investment on any side ultimately comes down to which dynamic fighting style you think will reign supreme.

  4. https://bwin-bet.com.co/
    Bwin Bet es un casino en linea y plataforma de apuestas deportivas establecido en Colombia desde el ano 2026 , funcionando con la licencia de Coljuegos , asegurando asi un ambiente legitimo y confiable para los jugadores .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!